നാഷണൽ ചിൽഡ്രൻസ് ഡേ ട്രോഫി സ്വന്തമാക്കി ജാസ്പർ അക്കാദമി

Img 20211122 Wa0037

കോയമ്പത്തൂരിൽ വെച്ച് നടന്ന ദേശീയ ചിൽഡ്രൻസ് ഡേ ട്രോഫി ജാസ്പർ അക്കാദമി സ്വന്തമാക്കി. എ ഐ എഫ് എഫ് അംഗീകാരമുള്ള അക്കാദമി ടൂർണമെന്റാണിത്. തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ നിന്നും ഉള്ള 16 ടീമുകൾ ഈ അണ്ടർ 12 കാറ്റഗറി ടൂർണമെന്റിന്റെ ഭാഗമായിരുന്നു. ഫൈനലിൽ ജാസ്പർ അക്കാദമി ഡി ബി എസ് എസ് ഇന്ത്യയെ ആണ് തോൽപ്പിച്ചത്. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ഫൈനലിലെ വിജയം.

Previous articleനാളെ ശ്രേയസ് അയ്യർ ടെസ്റ്റ് അരങ്ങേറ്റം നടത്തും
Next articleചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണ അവസാന പതിനാറിൽ കടക്കാൻ കടമ്പകൾ ഏറെ