നാളെ ശ്രേയസ് അയ്യർ ടെസ്റ്റ് അരങ്ങേറ്റം നടത്തും

20211124 132329

കാൺപൂരിൽ നാളെ നടക്കാനിരിക്കുന്ന ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ മധ്യനിര ബാറ്റ്‌സ്മാൻ ശ്രേയസ് അയ്യർ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിക്കുമെന്ന് ടീം ഇന്ത്യ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ സ്ഥിരീകരിച്ചു. ഇന്ത്യയുടെ 303-ാം ടെസ്റ്റ് താരമാകും 26-കാരൻ. കെ എൽ രാഹുൽ ഇല്ലാത്തത് കൊണ്ട് തന്നെ ശ്രേയസ് അയ്യർ നാളെ മുൻ നിരയിൽ ഇറങ്ങാൻ ആണ് സാധ്യത. രണ്ടാം ടെസ്റ്റിന് പ്രധാന താരങ്ങൾ തിരിച്ചെത്തും എന്ന് ഉള്ളത് കൊണ്ട് ശ്രേയാ അയ്യറിന് കിട്ടുന്ന അവസരം മുതലാക്കേണ്ടതുണ്ട്.

Previous articleലങ്കയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം, ലീഡ് 240 റൺസ്
Next articleനാഷണൽ ചിൽഡ്രൻസ് ഡേ ട്രോഫി സ്വന്തമാക്കി ജാസ്പർ അക്കാദമി