നാഷൺസ് ലീഗിനായി ഗംഭീര ജേഴ്സി ഒരുക്കി ഇറ്റലി

Img 20211006 014401

പ്രമുഖ ബ്രാൻഡായ പ്യൂമയും ഇറ്റാലിയൻ ദേശീയ ടീമും ചേർന്ന് ഒരു പുതിയ ഹോം കിറ്റ് പുറത്തിറക്കി. ഇന്ന് സ്പെയിനിനെതിരായ നടക്കുന്ന നാഷൺസ് ലീഗ് സെമി ഫൈനലിൽ ആദ്യമായി ഇറ്റലി ഈ ജേഴ്സി ഒരുക്കും. പ്യൂമയുടെ പുതിയ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി ആണ് ഈ ജേഴ്സി ഒരുക്കിയിരിക്കുന്നത്‌. യൂറോ 2020 ഹോം ജേഴ്സുക്ക് സമാനമായ ഡിസൈൻ ആണ് പുതിയ ജേഴ്സിയും.20211006 013735

20211006 013730

Previous article” ബാഴ്ലോണയിൽ എത്തിയതിൽ പശ്ചാത്താപമില്ല “
Next articleഅബുദാബിയില്‍ നിന്ന് ഷാര്‍ജ്ജയിലെത്തിയപ്പോള്‍ ഉള്ള അന്തരം വലുത് – സഞ്ജു സാംസൺ