വെസ് ബ്രൗൺ ഇന്ന് കേരളത്തെ നയിക്കുന്നു

കേരള ബ്ലാസ്റ്റേഴ്സ് നായക സ്ഥാനം ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം വെസ് ബ്രൗണിന്റെ ചുമലിൽ. സസ്പെൻഷൻ കാരണം പുറത്തിരിക്കേണ്ടി വന്ന ജിങ്കന്റെ അഭാവത്തിലാണ് വെസ് ബ്രൗൺ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തത്. ഡിമിറ്റാർ ബെർബറ്റോവും കൊൽക്കത്തയ്ക്കെതിരെ ടീമിൽ ഉണ്ടെങ്കിലും ടീം വെസ് ബ്രൗണിനെ ക്യാപ്റ്റനാക്കാൻ തീരുമാനിക്കുക ആയിരുന്നു.

വെസ് ബ്രൗണും ലാകിച് പെസിചുമാണ് ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസീവ് മതിലാകുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമുരുഗന്‍ സിസിയെ പരാജയപ്പെടുത്തി തൃപ്പൂണിത്തുറ സിസി
Next articleഒവൈസ് ഷാ നയിച്ചു, സേവാഗിന്റെ ടീമിനെ തോല്പിച്ച് അഫ്രീദിയും സംഘവും