സൂപ്പർ കപ്പിനായി ശക്തമായ ടീം പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്

Newsroom

Picsart 23 12 29 23 43 00 417
Download the Fanport app now!
Appstore Badge
Google Play Badge 1

ഒഡീഷയിൽ നടക്കുന്ന കലിംഗ സൂപ്പർ കപ്പിനായി ശക്തമായ ടീമിനെ തന്നെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. 26 അംഗ ടീമിനെ ആണ് ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത്. വിദേശ താരങ്ങളായി ലെസ്കോവിച്, ഡ്രിഞ്ചിച്, ഡെയ്സുകെ, പെപ്ര, ദിമി എന്നിവർ സ്ക്വാഡിൽ ഉണ്ട്. പരിക്ക് മാറി എത്തുന്ന ജീക്സൺ, വിബിൻ മോഹനൻ എന്നിവരും സ്ക്വാഡിൽ ഉണ്ട് എന്നത് കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസം നൽകും.

കേരള 23 12 24 18 56 38 708

നാളെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ബിയിൽ ആണ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ജംഷദ്പൂർ, ഷില്ലോങ് ലജോംഗ് എന്നിവരാകും ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പിൽ ഉണ്ടാവുക.

സ്ക്വാഡ്;

20240109 175158