മുംബൈ സിറ്റിയുടെ ഐ എസ് എൽ സ്ക്വാഡ് അറിയാം

- Advertisement -

ഐ എസ് എൽ അഞ്ചാം സീസണായുള്ള മുംബൈ സിറ്റി സ്ക്വാഡ് പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ ലീഗിൽ പ്ലേ ഓഫ് എത്താൻ കഴിയാതിരുന്ന മുംബൈ സിറ്റിക്ക് ഈ സീസൺ മികച്ച പ്രകടനം നടത്തിയെ പറ്റൂ. പ്രീസീസണിൽ തായ്ലാന്റിൽ പോയി ഒരുങ്ങിയ മുംബൈ സിറ്റി 25 അംഗ സ്ക്വാഡും പ്രഖ്യാപിച്ചു.

ടീം:

ഗോൾ കീപ്പർ;

അമ്രീന്ദർ, കുനാൽ സാവന്ത്, രവി കുമാർ

ഡിഫൻസ്;

അൻവർ അലി, ബിക്രം ജിത്, ദാവീന്ദർ, ലൂസിയാൻ ഗോവൻ, മാർകോ ക്ലിസുര, അർനോൾഡ് ഇസൂക, സൗവിക്, ശൗവിക്, സുഭാഷിഷ് ബോസ്

മിഡ്ഫീൽഡ്;

ബിപിൻ, മാറ്റിയാസ്, മിലൻ, മുഹമ്മദ് റഫീഖ്, മൗദു സൗകു, മകാഡോ, റെയ്നർ ഫെർണാണ്ടസ്, സഞ്ജു പ്രഥാൻ, ഷെഹ്നാജ്, വിഗ്നേഷ്

ഫോർവേഡ്;
അലൻ ഡിറോയ്, പ്രഞ്ജാൽ, റാഫേൽ ബാസ്റ്റോസ്

Advertisement