ആശിഖിന് അരങ്ങേറ്റം, ബെംഗളൂരു നോർത്ത് ഈസ്റ്റ് ലൈനപ്പ് അറിയാം

- Advertisement -

ഐ എസ് എൽ ആറാം സീസണിലെ രണ്ടാം മത്സരത്തിനായുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. കണ്ടീരവ സ്റ്റേഡിയത്തിൽ വെച്ച് ബെംഗളൂരു എഫ് സിയും നോർത്ത് ഈസ്റ്റുമാണ് ഏറ്റുമുട്ടുന്നത്. മലയാളി താരം ആശിഖ് കുരുണിയൻ ബെംഗളൂരു എഫ് സികായി ഇന്ന് അരങ്ങേറുന്നുണ്ട്. പുതിയ സൈനിംഗ് ആയ റഫേൽ അഗസ്റ്റോ, ഒന്വു എന്നിവരും ഇന്ന് ആദ്യ ഇലവനിൽ ഉണ്ട്.

നോർത്ത് ഈസ്റ്റ് നിരയിൽ ഘാന സൂപ്പർ താരം ജ്യാൻ ഇറങ്ങുന്നുണ്ട്.

ലൈനപ്പ്;
ബെംഗളൂരു; ഗുർപ്രീത്, ബെഹ്കെ, ഖാബ്ര, ജുവാനൻ, നിശു, ഉദാന്ത, അഗസ്റ്റോ, ദെൽഗാഡോ, ആശിഖ്, ഛേത്രി, ഒന്വു

നോർത്ത് ഈസ്റ്റ്; സുഭാഷിഷ്, റീഗൻ, കൊമോർസ്കി, ഹീറിംഗ്സ്, രാഗേഷ്, ജോസെ, റെദീം, ലാൽതംഗ, നിഖിൽ, ഷാവേസ്, ജ്യാൻ

Advertisement