താരങ്ങൾ കൊച്ചിയിലേക്ക് എത്തി തുടങ്ങി, കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസൺ ആരംഭിക്കുന്നു

Newsroom

Picsart 23 07 11 13 40 43 363
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഇന്നലെ മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ താരങ്ങൾ കൊച്ചിയിലേക്ക് എത്തി തുടങ്ങി. താരങ്ങൾ മടങ്ങി എത്തിയതിന്റെ ചിത്രങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് പങ്കുവെച്ചു. ജീക്സൺ സിംഗ്, സന്ദീപ്, ബ്രൈസ് മിറാണ്ട, സൗരവ്, കരണജിത് എന്നിവരെല്ലാം കൊച്ചിയിൽ എത്തിയിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് 132952

അടുത്ത ദിവസങ്ങളിലേക്ക് മുഴുവൻ ഇന്ത്യൻ താരങ്ങളും ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ എത്തും. പരിശീലക‌ ഇവാൻ വുകമാനോവികും അടുത്ത ദിവസം കൊച്ചിയിൽ എത്തും. നാളെ മുതൽ ടീം പരിശീലനം തുടരും. കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ തവണ എന്ന പോലെ ദീർഘമായ പ്രീസീസൺ ആണ് ഇത്തവണയും പ്ലാൻ ചെയ്തിരിക്കുന്നത്‌. ഇത്തവണയും കേരള ബ്ലാസ്റ്റേഴ്സ് യു എ ഇയിലേക്ക് പര്യടനം നടത്തുന്നുണ്ട്.

ചിത്രങ്ങൾ; Picsart 23 07 11 13 40 43 363

20230711 132953

20230711 132954

20230711 132959

20230711 133003

20230711 133006

20230711 133013

20230711 133016