കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ ഓണാഘോഷം | Video

Newsroom

Img 20220912 020030

കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീമിന്റെ ഓണാഘോഷ വീഡിയോ കേരള ബ്ലാസ്റ്റേഴ്സ് യൂട്യൂബിലൂടെ ആണ് പങ്കുവെച്ചത്. കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീം ഇപ്പോൾ കേരള വനിതാ ലീഗിൽ കളിക്കുകയാണ്. അവിടെ തുടർ വിജയങ്ങൾ നേടി മുന്നേറുകയാണ് ടീം. കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീമിന്റെ ഓണാഘോഷം പങ്കുവെച്ച ക്ലബ് താമസിയാതെ പുരുഷ ടീമിന്റെ ആഘോഷ ദൃശ്യങ്ങളും ആരാധകരുമായി പങ്കുവെക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Video;