കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനും താരങ്ങൾക്കും ദുബൈയിൽ കിട്ടിയ സ്നേഹം | Video

Newsroom

Picsart 22 09 02 04 47 04 481
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിചും താരങ്ങളായ രാഹുൽ കെപി, ഇവാൻ കലൊയുഷ്നി എന്നിവർക്കും അൽ ബർഷയിൽ കിട്ടിയ വരവേൽപ്പ്. മൂവരും ആരാധകരുമായി സംവദിക്കുകയും ചെയ്തു. വിശദമായി വീഡിയോ കാണാം.

Credit: Kerala Blasters FC Youtube Channel