Browsing Tag

Ivan Vukomanovic

“ഐമനെയും അസ്ഹറിനെയും പോലുള്ള യുവതാരങ്ങളെ വളർത്തുന്ന ഒരു സിസ്റ്റം ഉണ്ടാക്കുകയാണ് കേരള…

കേരള ബ്ലാസ്റ്റേഴ്സ് ഫസ്റ്റ് ടീം മാത്രമല്ല മെച്ചപ്പെടുന്നത് എന്നും ഒരു ക്ലബ് എന്ന രീതിയിൽ അക്കാദമി തലം മുതൽ ഒരു നല്ല സിസ്റ്റം ഉണ്ടാക്കി മാറ്റുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എന്നും പരിശീലകൻ ഇവാൻ. അതിന്റെ ഉദാഹരണങ്ങൾ ആണ് ഐമനും അസ്ഹറും പോലുള്ള…

“കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ സീസണിൽ ഇല്ലാതിരുന്ന ഒരു ആയുധം ആണ് പുതിയ ഇവാൻ”

കേരള ബ്ലാസ്റ്റേഴ്സിലെ പുതിയ ഇവാൻ ബ്ലാസ്റ്റേഴ്സ് ടീമിനെ ശക്തിപ്പെടുത്തും എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. പുതിയ സൈനിംഗ് ആയ ഇവാൻ കലിയുഷ്നിയെ കുറിച്ച് ദി വീകിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുക ആയിരുന്നു കോച്ച് ഇവാൻ. കഴിഞ്ഞ സീസണിൽ ഞങ്ങൾക്ക്…

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനും താരങ്ങൾക്കും ദുബൈയിൽ കിട്ടിയ സ്നേഹം | Video

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിചും താരങ്ങളായ രാഹുൽ കെപി, ഇവാൻ കലൊയുഷ്നി എന്നിവർക്കും അൽ ബർഷയിൽ കിട്ടിയ വരവേൽപ്പ്. മൂവരും ആരാധകരുമായി സംവദിക്കുകയും ചെയ്തു. വിശദമായി വീഡിയോ കാണാം. https://youtu.be/zgtpYwzKmls Credit:…

സ്റ്റേഡിയം മഞ്ഞക്കടൽ ആക്കണ്ടേ?! കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഐ എസ് എൽ മത്സരങ്ങൾക്കായുള്ള ടിക്കറ്റ്…

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഐ എസ് എൽ മത്സരങ്ങൾക്കായുള്ള ടിക്കറ്റ് വിൽപ്പന ഉടൻ ആരംഭിക്കും എന്ന് ക്ലബ് അറിയിച്ചു. രണ്ട് വർഷങ്ങളായി കലൂർ സ്റ്റേഡിയത്തിൽ മത്സരങ്ങൾ കാണാൻ കഴിയാത്തവരെ ഹോം ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുക ആണ് എന്ന് ക്ലബ് ഇന്ന്…

“പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ടാക്ടിക്സ് മാറ്റും” – ഇവാൻ വുകമാനോവിച്

കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിൽ പുതിയ ടാക്ടിക്സുകൾ പരീക്ഷിക്കുമെന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗ് ട്വിറ്ററിൽ നടത്തിയ സ്പേസിലായിരുന്നു ഇവാൻ ടാക്ടിക്സിനെ കുറിച്ച് പറഞ്ഞത്‌. പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ്…

അവസാന വിദേശതാരം കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ കൂടുതൽ ശക്തരാക്കുന്ന ഒരാളായിരിക്കും

കേരള ബ്ലാസ്റ്റേഴ്സ് അവസാന വിദേശ താരത്തെ സൈൻ ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണ് എന്നും വേഗത്തിൽ അത് നടക്കുമെന്നാണ് പ്രതീക്ഷ എന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. ഇപ്പോൾ ലൂണ, ലെസ്കോവിച്, കലിയുഷ്നി, അപോസ്റ്റൊലോസ്, വിക്ടർ മോംഗിൽ…

“വിമാനത്താവളത്തിലെ ആരാധകരുടെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു, കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കൂടെ…

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച് തനിക്ക് ആരാധകർ നൽകുന്ന സ്നേഹത്തിന് വിലയിടാൻ ആകില്ല എന്ന് പറഞ്ഞു. കഴിഞ്ഞ ആഴ്ച ഇവാൻ കൊച്ചിയിൽ വിമാനം ഇറങ്ങിയപ്പോൾ നൂറുകണക്കിന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ പരിശീലകനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ…

പ്രതീക്ഷകൾ ഏറെ, കേരള ബ്ലാസ്റ്റേഴ്സ് പരിശീലനം ആരംഭിച്ചു

കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണായുള്ള പരിശീലനം ആരംഭിച്ചു. ഇന്ന് ആദ്യ സെഷൻ പരിശീലനം ഇവാൻ വുകമാനോവിചിന് കീഴിൽ നടന്നു. കൊച്ചിയിൽ ആണ് ടീം ഇപ്പോൾ പരിശീലനം നടത്തുന്നത്. വരുന്ന ആഴ്ച ടീം ദുബൈയിലേക്ക് പോകാൻ ഇരിക്കുകയാണ്. ഇന്ത്യൻ താരങ്ങളും ഇവാൻ…

കേരള ബ്ലാസ്റ്റേഴ്സ് ലോകകപ്പ് നേടിയത് പോലെ ആഹ്ലാദിച്ചു എന്നതിന് ഇവാന്റെ മറുപടി, “പോരാടി…

ജംഷദ്പൂരിന് എതിരായ ആദ്യ പാദ സെമി മത്സരത്തിനു ശേഷം ലോകകപ്പ് നേടിയതു പോലെയാണ് കേരള ബ്ലാസ്റ്റേഴ്സ് ആഘോഷിച്ചത് എന്ന ജംഷദ്പൂർ പരിശീലകൻ ഓവൻ കോയ്ലിന്റെ വാക്കുകൾക്ക് ഇവാന്റെ മറുപടി. ആഹ്ലാദിക്കുന്നതിൽ ഒരു തെറ്റും ഉണ്ട് എന്ന് താൻ കരുതുന്നില്ല എന്ന്…

“സെമി ഫൈനലിൽ ഒരു ടീമിന് രണ്ട് മത്സരം എന്തിനാണെന്ന് അറിയില്ല, ഈ ഫോർമാറ്റ് മടയത്തം ആണ്”…

ജംഷദ്പൂരിന് എതിരായ ഐ എസ് എൽ സെനി ഫൈനലിന് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഐ എസ് എല്ലിന്റെ സെമി ഫൈനൽ ഫോർമാറ്റിനെ വിമർശിച്ചു. എന്തിനാണ് സെമി ഫൈനലിൽ രണ്ട് പാദം എന്ന് തനിക്ക് അറിയില്ല എന്നും ഈ ഫോർമാറ്റ് മടയത്തം ആണെന്നും ഇവാൻ പറഞ്ഞു.…