കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് സഹ പരിശീലകൻ ആയിരുന്നു പാട്രിക് വാൻ കെറ്റ്സ് മരണപ്പെട്ടു

Newsroom

Picsart 22 09 27 03 21 24 806
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കഴിഞ്ഞ സീസൺ തുടക്കത്തിൽ സഹ പരിശീലകനായി ഉണ്ടായിരുന്ന പാട്രിക് വാൻ കെറ്റ്സ് മരണപ്പെട്ടു. 55കാരനായിരുന്നു‌.

കേരള ബ്ലാസ്റ്റേഴ്സ്

ബെൽജിയൻ സ്വദേശിയായ പാട്രിക് വാൻ കെറ്റ്സ് ഇവാൻ വുകമാനോവിചിന്റെ കീഴിൽ കഴിഞ്ഞ സീസൺ തുടക്കത്തിൽ പ്രവർത്തിച്ചിരുന്നു. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ അദ്ദേഹം പിന്നീട് കേരള ബ്ലാസ്റ്റേഴ്സ് വിടുകയായുരുന്നു.

മുമ്പ് ബെൽജിയം സെക്കൻഡ് ഡിവിഷൻ ടീമായ വാസ്ലാൻഡ് ബെവറനിൽ അയിരുന്നു വാൻ കെറ്റ്സ് ഉണ്ടായിരുന്നത്. ബെൽജിയത്തിൽ തന്നെ സിന്റ് ട്രുയിഡന്റെയും സഹപരിശീലകനായിട്ടുണ്ട്. ചില യൂത്ത് ടീമുകൾക്ക് ഒപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.