ജംഷദ്പൂർ എഫ് സി ഐ എസ് എല്ലിനായുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു

Img 20201025 134954

ഐ എസ് എൽ പുതിയ സീസണായുള്ള അവസാന സ്ക്വാഡ് പ്രഖ്യാപിച്ചിരിക്കുകയാണ് ജംഷസ്പൂർ എഫ് സി. 34 അംഗ ടീമാണ് ജംഷദ്പൂർ പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴു വിദേശ താരങ്ങളും 27 ഇന്ത്യൻ താരങ്ങളുമാണ് ജംഷദ്പൂർ സ്ക്വാഡിൽ ഉള്ളത്. ഈ സീസണായി 12 പുതിയ താരങ്ങളെയാണ് ജംഷദ്പൂർ സൈൻ ചെയ്തിട്ടുള്ളത്. കഴിഞ്ഞ തവണ ഐ എസ് എല്ലിലെ ടോപ്പ് സ്കോറർ ആയിരുന്ന വാൽസ്കിസിന്റെ സൈനിംഗ് തന്നെയാണ് ഇതിൽ ഏറ്റവും വലിയ സൈനിംഗ്.

മലയാളി താരം ടി പി രെഹ്നേഷും ജംഷദ്പൂർ ടീമിൽ ഉണ്ട്. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ജാക്കിചന്ദും ഇത്തവണ ജംഷദ്പൂരിൽ എത്തിയിട്ടുണ്ട്. മുൻ ചെന്നൈയിൻ പരിശീലകൻ ഓവൻ കോയ്ല് ആണ് ജംഷദ്പൂരിന്റെ പരിശീലകൻ.

Goalkeepers: Pawan Kumar, Niraj Kumar, TP Rehenesh

Defenders: Narender Gahlot, Joyner Lourenco, Ricky Lallawmawma, Sandip Mandi, Laldinliana Renthlei, Karan Amin, Peter Hartley, Jitendra Singh, Stephen Eze

Midfielders: Aitor Monroy, Alex Lima, Amarjit Kiyam, Aniket Jadhav, Jackichand Singh, Isaac Vanmalsawma, Mobashir Rahman, Bhupender Singh

Forwards: Nerijus Valskis, William Lalnunfela, Nicholas Fitzgerald, David Grande

Technical Staff: 
Head coach – Owen Coyle

Assistant coaches – Sandy Stewart, Noel Wilson, Strength

Conditioning coach – Adrian Gregory Dias
Goalkeeping coach – Ezequiel Gomez Leon

Previous articleആർ.സി.ബി ഇന്നിറങ്ങുക പച്ച ജേഴ്സിയിൽ
Next articleഅഗ്വേറോക്ക് വീണ്ടും പരിക്ക്