സെംബോയ് ഹാവോകിപ് ഈസ്റ്റ് ബംഗാളിൽ

Newsroom

20220829 234256
Download the Fanport app now!
Appstore Badge
Google Play Badge 1

29കാരനായ സെമ്പോയ് ഹാവോകിപ് വരുന്ന സീസണിലും ഈസ്റ്റ് ബംഗാളിൽ കളിക്കും. താരത്തിന്റെ സൈനിംഗ് ഇന്ന് ഈസ്റ്റ് ബംഗാൾ പൂർത്തിയാക്കും. കഴിഞ്ഞ സീസണിലും ഹാവോകിപ് ഈസ്റ്റ് ബംഗാളിനായാണ് കളിച്ചത്. മുമ്പ് 2017ലും താരം ഈസ്റ്റ് ബംഗാൾ ജേഴ്സിയിൽ കളിച്ചിട്ടുണ്ട്.

ഇതിനു മുമ്പ് നാലു വർഷത്തോളം ഹാവോകിപ് ബെംഗളൂരു എഫ് സിക്ക് ഒപ്പം ആയിരുന്നു ഹാവോകിപ് കളിച്ചത്. മണിപ്പൂരി സ്ട്രൈക്കർ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലും കളിച്ചിട്ടുണ്ട്. എഫ് സി ഗോവയ്ക്കു വേണ്ടിയും ഹാവോകിപ്പ് ഇറങ്ങിയിട്ടുണ്ട്.