എഫ് സി ഗോവയുടെ ഐ എസ് എൽ സ്ക്വാഡ് അറിയാം

- Advertisement -

ഐ എസ് എൽ അഞ്ചാം സീസണായുള്ള എഫ് സി ഗോവയുടെ സ്കാഡ് പ്രഖ്യാപിച്ചു. കഴ്ഞ്ഞ തവണ ലീഗിൽ തകർപ്പൻ പ്രകടനം കാഴ്ഹവെച്ച ഗോവ ഇത്തവണ അതിനെയും മറികടന്ന് കിരീടം നേടാമെന്ന പ്രതീക്ഷയിലാണ്. 25 അംഗ ടീമാണ് ലൊബേറ പ്രഖ്യാപിച്ചിരിക്കുന്നത്‌. കഴിഞ്ഞ ഐ എസ് എല്ലിലെ ടോപ്പ് സ്കോറർ കോറോ തന്നെയാണ് ഗോവയുടെ പ്രധാന താരം

ടീം:

ഗോൾ കീപ്പർ;

കട്ടിമണി, ലാൽതുമാവിയ റാൽട്ടെ, മുഹമ്മദ് നവാസ്

ഡിഫൻസ്;
കാർലോസ് പെന, ചിങ്ലൻ സെന, ലാൽമംഗൈസംഗ, മുഹമ്മദ് അലി, നിർമ്മൽ ഛേത്രി, സേവിയ ഗാമ, മൗർട്ടാട ഫാൾ, സെറിട്ടൺ ഫെർണാണ്ടസ്

മിഡ്ഫീൽഡ്;

അഹ്മദ് ജാഹോ, ബ്രെണ്ടൺ, എഡു ബേഡിയ, ഹ്യൂഗോ ബോമസ്, ഇമ്രാൻ ഖാൻ, ജാക്കിചന്ദ്, ലെന്നി റോഡ്രിഗസ്, മന്ദർ റാവു ദേശായി, മിഗ്വേൽ ഫെർണാണ്ടസ്, പ്രതേഷ് ശിരോധ്കർ, റെബെല്ലൊ

ഫോർവേഡ്;

കോറൊ, മൻവീർ, ലിസ്റ്റൺ

Advertisement