പ്രീസീസൺ, ഡെൽഹിക്ക് ഖത്തറിൽ സമനില

പ്രീസീസണിലെ ആദ്യ മത്സരത്തിൽ ഡെൽഹി ഡൈനാമോസിന് ഖത്തറിൽ സമനില. ഇന്നലെ നടന്ന മത്സരത്തിൽ അൽ ഷമൽ സ്പോർട്സ് ക്ലബിനെ നേരിട്ട ഡെൽഹി 1-1 എന്ന സമനിലയാണ് സ്വന്തമാക്കിയത്. പുതിയ പരിശീലകൻ ജോസഫ് ഗൊംബവിന്റെ കീഴിലെ ഡെൽഹിയുടെ ആദ്യ മത്സരമായിരുന്നു ഇത്. രണ്ടാം പകുതിയിൽ വിദേശ താരം ആൻഡ്രിയ കലുദരോവിച് നേടിയ ഗോളാണ് ഡെൽഹിക്ക് സമനില നൽകിയത്.

Previous articleതല്ലാവാസിനു ആധികാരിക ജയം
Next articleസാഫ് കപ്പ് ഇ‌ന്ത്യക്ക് ഇന്ന് രണ്ടാം അങ്കം, തോറ്റില്ല എങ്കിൽ സെമിയിൽ ഇന്ത്യ – പാകിസ്ഥാൻ പോര്