ഒന്നാം നമ്പർ ധീരജ് തന്നെ, കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ജേഴ്സി നമ്പർ അറിയാം

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ പുതിയ സീസണായുള്ള ജേഴ്സി നമ്പർ തീരുമാനമായി. ഗോൾകീപ്പർക്കുള്ള ഒന്നാം നമ്പർ ധീരജിന് കൊടുത്ത് ആരാകും ഒന്നാം ഗോൾകീപ്പർ എന്ന സൂചന ഡേവിഡ് ജെയിംസ് നൽകുന്നു. അനസ് എടത്തൊടിക തന്റെ ഇഷ്ടപ്പെട്ട 15ആം നമ്പറിലും സി കെ വിനീത് 13ആം നമ്പറിലും ഉണ്ട്.

ധീരജ് സിംഗ് – 1

നവീൻ കുമാർ – 32

സുജിത് എം എസ് – 25

അനസ് എടത്തൊടിക – 15

സിറിൽ കാലി – 7

ലാൽറുവത്താര – 39

സന്ദേശ് ജിങ്കൻ – 21

മുഹമ്മദ് റാകിപ് – 12

ലാകിച് പെസിച് – 4

പ്രിതം സിംഗ് – 23

പെകൂസൺ – 99

നേഗി – 20

നർസാരി – 19

ഋഷി ദത്ത് – 35

കിസിറ്റോ – 17

ലോകൻ മീതെ – 14

സഹൽ – 18

നികോള – 6

പ്രശാന്ത് – 11

സൈമൻ ദോംഗൽ – 9

സൂരജ് രാവത് – 34

എം പി സക്കീർ – 22

സി കെ വിനീത് – 13

മറ്റെഹ് പൊപ്ലാനിക് – 10

സ്ലാവിസിയ – 8

Advertisement