ഇന്ത്യൻ ഫുട്ബോൾ ടീമിൽ രണ്ട് മാറ്റങ്ങൾ!!

Newsroom

Picsart 23 03 19 20 29 43 318

ഹീറോ ത്രിരാഷ്ട്ര ടൂർണമെന്റിൽ കളിക്കേണ്ട ഇന്ത്യൻ ടീമിൽ രണ്ടു മാറ്റങ്ങൾ. പരിക്കേറ്റ ശിവശക്തി നാരായണൻ, ഗ്ലാൻ മാർട്ടിൻസ് എന്നിവർക്ക് പകരം പ്രീതം കോട്ടാലിനെയും നൗറെം മഹേഷ് സിംഗിനെയും ടീമിലേക്ക് വിളിച്ചതായി സീനിയർ ഇന്ത്യൻ നാഷണൽ ടീം ഹെഡ് കോച്ച് ഇഗോർ സ്റ്റിമാച് ഇന്ന് അറിയിച്ചു.

ഇന്ത്യ 10 1024x640

മ്യാൻമറിനെ മാർച്ച് 22നും കിർഗിസ് റിപ്പബ്ലിക്കിനെ മാർച്ച് 28നും നേരിടാൻ ഉള്ള ഇന്ത്യ ഇപ്പോൾ കൊൽക്കത്തയിൽ ക്യാമ്പ് ചെയ്യുക ആണ്. ഇംഫാലിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക. ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ കളിച്ച താരങ്ങൾ ഇന്ന് ക്യാമ്പിൽ ടീമിനൊപ്പം ചേരും.

23-member squad in Kolkata camp:

Goalkeepers: Gurpreet Singh Sandhu, Phurba Lachenpa Tempa, Amrinder Singh.

Defenders: Sandesh Jhingan, Roshan Singh, Anwar Ali, Akash Mishra, Chinglensana Konsham, Rahul Bheke, Mehtab Singh, Pritam Kotal.

Midfielders: Suresh Wangjam, Rohit Kumar, Anirudh Thapa, Brandon Fernandes, Yasir Mohammad, Ritwik Das, Jeakson Singh, Lallianzuala Chhangte, Bipin Singh.

Forwards: Manvir Singh, Sunil Chhetri, Naorem Mahesh Singh.

Head Coach: Igor Stimac.