സെപ്റ്റംബറിൽ ഇന്ത്യൻ ഫുട്ബോൾ ടീം വിയറ്റ്നാമിൽ സൗഹൃദ മത്സരങ്ങൾ കളിക്കും

Newsroom

20220808 220519
Download the Fanport app now!
Appstore Badge
Google Play Badge 1

സെപ്റ്റംബറിൽ ഇന്ത്യൻ ഫുട്ബോൾ ടീം വിയറ്റ്മാനിൽ സൗഹൃദ മത്സരങ്ങൾ കളിക്കാനായി പോകും. വിയറ്റ്നാമിൽ ഇന്ത്യ രണ്ട് സൗഹൃദ മത്സരങ്ങളും കളിക്കും. വിയറ്റ്നാമിൽ വെച്ച് ആതിഥേയരോടൊപ്പവും അതു കൂടാതെ സിംഗപ്പൂരിനോടും ഇന്ത്യ സൗഹൃദ മത്സരങ്ങൾ കളിക്കും. സെപ്റ്റംബർ 24ന് ഇന്ത്യ സിംഗപ്പൂരിനെയും, സെപ്റ്റംബർ 29ന് ഇന്ത്യ മാൽഡീവ്സിനെയും നേരിടും. എല്ലാ മത്സരങ്ങളും തോങ്നാത് സ്റ്റേഡിയത്തിൽ വെച്ചാകും നടക്കുക.

സെപ്റ്റംബറിൽ വിയറ്റ്നാമിലേക്ക് പോകും മുമ്പ് കേരളത്തിൽ ഇന്ത്യം ടീം ക്യാമ്പ് നടത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌‌

Fixture:

24th September – India 🆚 Singapore 🇮🇳🇸🇬
29th September – Vietnam 🆚 India 🇻🇳🇮🇳

Story Highlight: India are likely to play an International friendly tournament in Vietnam between 21st to 29th of September