ഐ ലീഗ് യോഗ്യത മത്സരങ്ങൾ ഒക്ടോബറിൽ, കേരള യുണൈറ്റഡിന് ഒക്ടോബർ 5ന് ആദ്യ മത്സരം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂഡൽഹി: ഹീറോ ഐ-ലീഗ് യോഗ്യതാ മത്സരങ്ങൾ 2021 ഒക്ടോബർ 4 തിങ്കളാഴ്ച ബെംഗളൂരുവിലെ ബാംഗ്ലൂർ ഫുട്ബോൾ സ്റ്റേഡിയത്തിൽ ആരംഭിക്കും. 2021 ഒക്ടോബർ 23 ശനിയാഴ്ച വരെ ടൂർണമെന്റ് നീണ്ടു നിക്കും. 10 ടീമുകൾ പങ്കെടുക്കുന്ന ക്ലബ്ബുകൾ അഞ്ച് വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് പോരാടുന്നത്.

ഒക്ടോബർ 4ന് ആദ്യ മത്സരത്തിൽ മദൻ മഹാരാജ് എഫ്‌സിയും ഹൈദര്യ സ്പോർട്സ് കശ്മീർ എഫ്‌സിയും തമ്മിൽ ഏറ്റുമുട്ടും. കേരളത്തെ പ്രതിനിധീകരിക്കുന്ന കേരള യുണൈറ്റഡ് എഫ്‌സി ഒക്ടോബർ അഞ്ചിന് ആദ്യ മത്സരത്തിൽകെങ്ക്രെ സ്പോർട്സിനെ നേരിടും.

ഗ്രൂപ്പ് ഘട്ടത്തിൽ ദിവസേന രണ്ട് മത്സരങ്ങൾ ടൂർണമെന്റിൽ നടക്കും. ആദ്യ മത്സരം 12.30 PM IST രണ്ടാമത്തേത് 3.45 PMനും ആകും നടക്കുക. രണ്ട് ഗ്രൂപ്പുകളിൽ നിന്നും ആദ്യ രണ്ട് സ്ഥാനക്കാർ ഫൈനൽ റൗണ്ടിലേക്ക് പോകും. അവിടെ അവർ റൗണ്ട്-റോബിൻ ഫോർമാറ്റിൽ പരസ്പരം കളിക്കും. അവിടെ ഒന്നാം സ്ഥാനത്ത് എത്തുന്ന ടീം ഹീറോ ഐ-ലീഗ് 2021-22 സീസണിലേക്ക് പ്രമോഷൻ നേടും.

Group Draws:

Group A: Rajasthan United FC, Hyderya Sports Kashmir FC, Ryntih SC, Madan Maharaj FC, FC Bengaluru United.

Group B: Corbett FC, Kenkre Sports, ARA FC, Kerala United FC, Delhi FC.

Fixtures:

Group Stage:

October 4: Madan Maharaj FC vs Hyderya Kashmir FC,  BFS, 12.30 PM
October 4: Rajasthan United vs Ryntih SC, BFS, 3.45 PM
October 5: Kerala United vs Kenkre Sports, BFS, 12.30 PM
October 5: Corbett FC vs ARA FC, BFS, 3.45 PM
October 6: Rajasthan United vs FC Bengaluru United, BFS, 12.30 PM
October 6: Ryntih SC vs Hyderya Kashmir FC, BFS, 3.45 PM
October 7: Delhi FC vs ARA FC, BFS, 12.30 PM
October 7: Kerala United vs Corbett FC, BFS, 3.45 PM
October 8: Hyderya Kashmir FC vs Rajasthan United, BFS, 12.30 PM
October 8: FC Bengaluru United vs Madan Maharaj FC, BFS, 3.45 PM
October 9: Corbett FC vs Delhi FC, BFS, 12.30 PM
October 9: ARA FC vs Kenkre Sports, BFS, 3.45 PM
October 11: FC Bengaluru United vs Ryntih SC, BFS, 12.30 PM
October 11: Madan Maharaj FC vs Rajasthan United, BFS, 3.45 PM
October 12: Kenkre Sports vs Corbett FC, BFS, 12.30 PM IST
October 12: Delhi FC vs Kerala United, BFS, 3.45 PM
October 13: Ryntih SC vs Madan Maharaj FC (Venue & Time TBD)
October 13: Hyderya Kashmir FC vs FC Bengaluru United (Venue & Time TBD)
October 14: ARA FC vs Kerala United (Venue & Time TBD)
October 14: Kenkre Sports vs Delhi FC (Venue & Time TBD)

Final Round:

October 18: B2 vs A1, BFS, 12.30 PM
October 18: B1 vs A2, BFS, 3.45 PM
October 20: B1 vs B2, BFS, 12.30 PM
October 20: A1 vs A2, BFS, 15.45 PM
October 23: A2 vs B2 (Venue & Time TBD)
October 23: B1 vs A1 (Venue & Time TBD)