ഐസാൾ ഐലീഗ് സ്ക്വാഡ് പ്രഖ്യാപിച്ചു, 27 താരങ്ങൾ മിസോറാമിൽ നിന്ന്

Img 20201223 133521

ഐ ലീഗ് സീസൺ തുടങ്ങാൻ രണ്ടാഴ്ച മാത്രം ബാക്കി ഇരിക്കെ ഐസാൾ തങ്ങളുടെ സ്ക്വാഡ് പ്രഖ്യാപിച്ചിരിക്കുകയാണ്. 30 അംഗ സ്ക്വാഡാണ് ഐസാൾ പ്രഖ്യാപിച്ചത്. മൂന്ന് വിദേശ താരങ്ങളും ബാക്കി ഇന്ത്യൻ താരങ്ങളുമാണ്. ഇന്ത്യൻ താരങ്ങൾ എല്ലാം മിസോറാമിൽ നിന്ന് ഉള്ളവരാണ്. ആൽഫ്രഡ് ജാര്യൻ, റിച്ചാാർഡ് കസാഗ, പ്രിൻസ്വിൽ എമേക എന്നിവരാണ് വിദേശ് താരങ്ങൾ. സ്റ്റാൻലി റൊസാരിയോ ആണ് പരിശീലകൻ.

SQUAD

Goalkeepers: H Lalremruata, Lalmuansanga, Zothanmawia

Defenders: Juuko Richard Kassaga (Uganda), K Lalmalsawma, Lalchungnunga, C Lalrosanga, Vanlalzuidika Chhakchhuak, PC Laldinpuia, Lalthakima, Lalfelkima, Lalmawizuala

Midfielders: Alfred Kemah Jaryan (Nigeria), K Lalhmangaihkima, Peter Lalduhawma, Ramhlunchhunga, B Rohmingthanga, Lalengmawia, R Malsawmtluanga, Joseph Vanlalhruaia, David Laltlansanga, Brandon VL Remdika, Lalmuanzova, H Lalmuankima

Forwards: Princewill Emeka Olariche (Nigeria), David Lalhlansanga, F Lalremsanga, MC Malsawmzuala, Lalrammawia, Lalliansanga.

Head Coach:

 Henry Stanley Rozario

Previous articleകോമാന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി സിദാൻ
Next articleമെൽബണിൽ പരിശീലനം ആരംഭിച്ച് ഇന്ത്യൻ ടീം