ഫ്രാൻസ് ബെൽജിയം സെമി ഫൈനൽ പോരാട്ടം, ആദ്യ ഇലവനെയറിയാം

ലോകകപ്പ് പോരാട്ടത്തിലെ ആദ്യ സെമി ഫൈനലില്‍ ഇന്ന് ഫ്രാന്‍സും ബെല്‍ജിയവും ഏറ്റുമുട്ടുന്നു. റഷ്യൻ ലോകകപ്പിന്റെ ഫൈനലുറപ്പിക്കാൻ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ തകർപ്പൻ മത്സരം ആരാധകർക്ക് ആസ്വദിക്കാമെന്നുറപ്പാണ്. ഇന്ത്യന്‍ സമയം രാത്രി 11.30 നു ആണ് മത്സരം നടക്കുന്നത്.

France: Lloris, Pavard, Varane, Umtiti, Hernandez, Kante, Pogba, Mbappe, Griezmann, Matuidi, Giroud.

Belgium: Courtois, Alderweireld, KOMPANY, Vertonghen, CHADLI, Witsel, De Bruyne, FELLINI, DEMBELE, E. Hazard (c), R. Lukaku

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial