ഖത്തർ ലോകകപ്പ് ടിക്കറ്റുകൾ എത്തി, കാണാൻ ആഗ്രഹിക്കുന്നവർക്ക് താങ്ങാൻ ആകുമോ ടിക്കറ്റ് നിരക്ക്?

ഖത്തർ ലോകകപ്പിന്റെ ടിക്കറ്റ് വില്പന ആരംഭിച്ചു. ഇന്ന് ടിക്കറ്റ് വില്പന ഔദ്യോഗികമായി ആരംഭിച്ചു. 5000 രൂപ മുതൽ ടിക്കറ്റുകൾ ഉണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ ആകും 5000 രൂപയുടെ അഥവാ 2500 ഖത്തർ റിയാലിന് ടിക്കറ്റ് ലഭിക്കുക. ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും ഉയർന്ന ടിക്കറ്റ് നിരക്ക് 800 റിയാൽ 16000 രൂപ ആണ്.
20220119 235825

ഉഘാടന ദിവസം 4000 രൂപ മുതൽ 45000 രൂപ വരെയുള്ള ടിക്കറ്റുകൾക്ക് മത്സരം കാണാൻ ആകും. ഫൈനലിന് ഏറ്റവും കുറഞ്ഞ നിരക്ക് 15000 രൂപ ആണ്‌. ഉയർന്ന നിരക്ക് 1.20 ലക്ഷം രൂപ ആണ് 5850 റിയാൽ. ഖത്തർ നിവാസികൾക്കുൻ ഖത്തർ റസിഡൻഷ്യൽ രേഖ ഉള്ളവർക്കും 40 റിയാൽ മുതൽ കളി കാണാൻ ആകും.

Visit https://t.co/vPM8xAENvo to submit a ticket application