മെക്സിക്കോയുടെ ലോകകപ്പ് ജേഴ്സി എത്തി

20220709 162016

ഖത്തർ ലോകകപ്പിനായി മെക്സിക്കോ അവരുടെ ജേഴ്സി പുറത്ത് ഇറക്കി. മെക്സിക്കോയുടെ ക്ലാസിക് ജേഴ്സികൾ എന്ന പോലെ പച്ച നിറത്തിലാണ് മെക്സിക്കോ ലോകകപ്പ് ജേഴ്സി ഒരുക്കിയിരിക്കുന്നത്‌. അഡിഡാസാണ് ജേഴ്സി ഒരുക്കിയത്. അഡിഡാസ് സ്റ്റോറുകൾ വഴി മെക്സിക്കോയെ സ്നേഹിക്കുന്നവർക്ക് ഈ ജേഴ്സി സ്വന്തമാക്കാം. ഈ ലോകകപ്പനെ വലിയ പ്രതീക്ഷയോട്സ് ആണ് മെക്സിക്കോ കാണുന്നത്‌. അർജന്റീന, സൗദി അറേബ്യ, പോളണ്ട് എന്നിവർക്ക് ഒപ്പം ഗ്രൂപ്പ് സിയിലാണ് മെക്സിക്കോ കളിക്കേണ്ടത്.20220709 162024

20220709 162016

20220709 162002

20220709 161959