ഫിഫ ബെസ്റ്റ് ആരെന്ന് ഇന്ന് അറിയാം, പ്രതീക്ഷയിൽ ലെവൻഡോസ്കി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ വർഷത്തെ ഫിഫ ബെസ്റ്റ് പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. മികച്ച പുരുഷ താരം, മികച്ച വനിതാ താരം, മികച്ച പുരുഷ ഗോൾ കീപ്പർ, മികച്ച വനിതാ ഗോൾ കീപ്പർ, പുരുഷ ടീമിന്റെയും വനിതാ ടീമിന്റെയും മികച്ച പരിശീലകർ എന്നീ പുരസ്കാരങ്ങളും ഒപ്പം മികച്ച ഗോളിനുള്ള പുസ്കാസ് അവാർഡും ആണ് ഫിഫ നൽകുന്നത്. ഈ വിഭാഗങ്ങളിൽ ഒക്കെ അവസാന നോമിനേഷനുകൾ ഫിഫ പ്രഖ്യാപിച്ചിരുന്നു.

ഡിസംബർ 9 വരെ വോട്ടിംഗ് അവസാനിച്ചിരുന്നു. പുരുഷ വിഭാഗത്തിൽ മികച്ച താരത്തിനായി ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർ ഒക്കെ മത്സരിക്കുന്നുണ്ട്. എന്നാൽ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് ബയേൺ സ്ട്രൈക്കർ ലെവൻഡോസ്കിക്ക് ആണ്‌. കഴിഞ്ഞ സീസണിൽ ബയേണൊപ്പം ചാമ്പ്യൻസ് ഈ ഉൾപെടെ ട്രെബിൾ കിരീടം നേടാൻ ലെവംഡോസ്കിക്ക് ആയിരുന്നു. ക്ലബിനും രാജ്യത്തിനുമായി 2019/20 സീസണിൽ 58 ഗോളുകളാണ് താരം അടിച്ചു കൂട്ടിയത്. ഇത്തവണ ലെവൻഡോസ്കി ഈ പുരസ്ക്കാരം സ്വന്തമാക്കിയില്ല എങ്കിൽ അത് ഒരു അത്ഭുതമായി കണക്കാക്കേണ്ടി വരും.

അവസാന മൂന്ന് നോമിനേഷനുകൾ;

The Best FIFA Women’s Player:

Lucy Bronze (England / Olympique Lyonnais / Manchester City WFC)

Pernille Harder (Denmark / VfL Wolfsburg / Chelsea FC Women)

Wendie Renard (France / Olympique Lyonnais)

The Best FIFA Men’s Player:

Cristiano Ronaldo (Portugal / Juventus FC)

Robert Lewandowski (Poland / FC Bayern München)

Lionel Messi (Argentina / FC Barcelona)

The Best FIFA Women’s Goalkeeper:

Sarah Bouhaddi (France / Olympique Lyonnais)

Christiane Endler (Chile / Paris Saint-Germain)

Alyssa Naeher (USA / Chicago Red Stars)

The Best FIFA Men’s Goalkeeper:

Alisson Becker (Brazil / Liverpool FC)

Manuel Neuer (Germany / FC Bayern München)

Jan Oblak (Slovenia / Atlético de Madrid)

The Best FIFA Women’s Coach:

Emma Hayes (England / Chelsea FC Women)

Jean-Luc Vasseur (France / Olympique Lyonnais)

Sarina Wiegman (Netherlands / Dutch national team)

The Best FIFA Men’s Coach:

Marcelo Bielsa (Argentina / Leeds United FC)

Hans-Dieter Flick (Germany / FC Bayern München)

Jürgen Klopp (Germany / Liverpool FC)

FIFA Puskás Award

Giorgian De Arrascaeta (URU) – Ceará SC v. CR Flamengo [Brasileirão – Brazil] (25 August 2019)

Son Heungmin (KOR) – Tottenham Hotspur FC v. Burnley FC [Premier League – England] (7 December 2019)

Luis Suárez (URU) – FC Barcelona v. RCD Mallorca [LaLiga[MG(1] – Spain] (7 December 2019)