മെസ്സി, എംബപ്പെ, ബെൻസീമ…ഫിഫ ബെസ്റ്റ് ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

Newsroom

Picsart 23 02 11 02 29 24 525
Download the Fanport app now!
Appstore Badge
Google Play Badge 1

ഫിഫ ബെസ്റ്റിനുള്ള അവസാന നോമിനേഷനുകൾ ഫിഫ പ്രഖ്യാപിച്ചു. ലോകകപ്പ് ജേതാവും ഖത്തറിൽ ഗോൾഡൻ ബോൾ വിന്നറും ആയ ലയണൽ മെസ്സി, ഫ്രാൻസിന്റെ താരങ്ങളായ കിലിയൻ എംബപ്പെ, കരിം ബെൻസിമ എന്നിവരാണ് ഫിഫ ബെസ്റ്റിൽ മികച്ച പുരുഷ താരത്തിനായി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട മൂന്ന് പേർ. മെസ്സി ഈ കിരീടം സ്വന്തമാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫെബ്രുവരി 27നാലും അവാർഡ് പ്രഖ്യാപിക്കുക.

ഫിഫ 23 02 11 02 29 35 253

Finalists for The Best FIFA Football Awards 2022:

Men’s Best Player:
• Karim Benzema (France / Real Madrid CF)
• Kylian Mbappé (France / Paris Saint-Germain FC)
• Lionel Messi (Argentina / Paris Saint-Germain FC)

Men’s Best Coach:
• Carlo Ancelotti (Real Madrid CF)
• Pep Guardiola (Manchester City FC)
• Lionel Scaloni (Argentinian National Team)

Women’s Best Player:
• Beth Mead (England / Arsenal WFC)
• Alex Morgan (USA / Orlando Pride / San Diego Wave)
• Alexia Putellas (Spain / FC Barcelona)

Women’s Best Coach:
• Sonia Bompastor (Olympique Lyonnais)
• Pia Sundhage (Brazilian National Team)
• Sarina Wiegman (English National Team)

Women’s Best Goalkeeper:
• Ann-Katrin Berger (Germany / Chelsea FC Women)
• Mary Earps (England / Manchester United WFC)
• Christiane Endler (Chile / Olympique Lyonnais)

Men’s Best Goalkeeper:
• Yassine Bounou (Morocco / Sevilla FC)
• Thibaut Courtois (Belgium / Real Madrid CF)
• Emiliano Martínez (Argentina / Aston Villa FC)

FIFA Puskás Award:
• Marcin Oleksy (Poland): Warta Poznań v. Stal Rzeszów [PZU Amp Futbol Ekstraklasa] (6 November 2022)
• Dimitri Payet (France): Olympique de Marseille v. PAOK Thessaloniki [UEFA Europa Conference League] (7 April 2022)
• Richarlison (Brazil): Brazil v. Serbia [FIFA World Cup Qatar 2022] (24 November 2022)