യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ ഫിക്സ്ച്ർ ആയി

യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ ഫിക്സ്ചറുകൾ തീരുമാനമായി. ഇന്ന് നടന്ന നറുക്കെടുപ്പിൽ ക്വാർട്ടർ ഫൈനലിന്റെയും ഫിക്സ്ചറുകൾ തീരുമാനം ആയി. ബാഴ്സലോണ ഫ്രാങ്ക്ഫർടിനെ ആകും ക്വാർട്ടറിൽ നേരിടുക. വെസ്റ്റ് ഹാം ഫ്രഞ്ച് ക്ലബായ ലിയോണെ നേരിടു. ബ്രാഗയും റേഞ്ചേഴ്സും ലൈപ്സിഗും അറ്റലാന്റയും ക്വാർട്ടറിൽ ഏറ്റുമുട്ടും.

വിജയിക്കുക ആണെങ്കിൽ സെമി ഫൈനലിൽ ബാഴ്സലോണയ്ക്ക് വെസ്റ്റ് ഹാാമിനെയോ ലിയോണിനെയോ ആകും നേരിടുക.

UEL quarter-final draw:

-> Leipzig v Atalanta
-> Eintracht Frankfurt v Barcelona
-> West Ham v Lyon
-> Braga v Rangers.

UEL semi-finals:

RB Leipzig / Atlanta
vs
Braga / Rangers

Frankfurt / Barcelona
vs
West Ham / Lyon