Browsing Category

Copa del Rey

Copa del rey കോപ ഡെൽ റേ സ്പെയിൻ റയൽ മാഡ്രിഡ് ബാഴ്സലോണ Barcelona Real Madrid News in Malayalam Football

കോപ ഡെൽ റേ ക്വാർട്ടർ ഫൈനൽ ഫിക്സ്ചർ ആയി, റയലിന് എൽചെ, ബാഴ്സലോണക്ക് അത്ലറ്റിക്ക് ക്ലബ്

കോപ ഡെൽ റേ ക്വാർട്ടർ ഫൈനൽ ഫിക്സ്ചറുകൾ തീരുമാനം ആയി. ഇന്ന് നടന്ന നറുക്ക് എടുപ്പിക് ആണ് ഫിക്സ്ചറുകൾ ആയത്. ബാഴ്സലോണക്ക് അത്ലറ്റിക് ബിൽബാവോ ക്ലബ് ആകും എതിരാളികൾ, റയൽ മാഡ്രിഡ് എൽചെയെയും നേരിടും. റയൽ സോസിഫാഫ് ആണ് അത്ലറ്റിക്കോ മാഡ്രിഡിന്റെ…

രണ്ടാം പകുതിയിൽ തിരിച്ചുവരവ്, ബാഴ്സലോണ കോപ ഡെൽ റേ ക്വാർട്ടർ ഫൈനലിൽ

ബാഴ്സലോണ കോപ ഡെൽ റേ ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. ഇന്ന് നടന്ന മത്സരത്തിൽ മൂന്നാം ഡിവിഷൻ ക്ലബായ ലിനാരെസ് ഡിപോർടീവോയ്ക്ക് എതിരെ രണ്ടാം പകുതിയികെ തിരിച്ചുവരവുമായാണ് ബാഴ്സലോണ വിജയിച്ചത്. തുടകത്തിൽ ഒരു ഗോളിന് ബാഴ്സലോണ പിറകിൽ പോയിരുന്നു. 19ആം…

മാജിക്കൽ മെസ്സി, കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കി ബാഴ്‌സലോണ

കോപ്പ ഡെൽ റേ കിരീടം 31ആം തവണയും സ്വന്തമാക്കി ബാഴ്‌സലോണ. മെസ്സി തന്റെ മികവ് മുഴുവൻ പുറത്തെടുത്തപ്പോൾ രണ്ടാം പകുതിയിൽ അത്ലറ്റിക് ക്ലബ്ബിനെ ഗോളിൽ മുക്കിയാണ് ബാഴ്‌സലോണ കിരീടം സ്വന്തമാക്കിയത്. ഏകപക്ഷീയമായ 4 ഗോളുകൾക്കായിരുന്നു ബാഴ്‌സലോണയുടെ ജയം.

കോപ ഡെൽ റേ ഫൈനലിനായുള്ള ബാഴ്സലോണ സ്ക്വാഡിൽ പികെയും

ശനിയാഴ്ച നടക്കുന്ന കോപ ഡെൽറേ ഫൈനൽ മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. അവസാന മത്സരങ്ങളിൽ പരിക്ക് കാരണം ഇല്ലാതിരുന്ന സെന്റർ ബാക്ക് ജെറാറ് പികെ സ്ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. പികെ ഫൈനലിൽ കളിക്കുന്നത് ഇപ്പോഴും ഉറപ്പായിട്ടില്ല…

റയൽ സോസിഡാഡ് കോപ ഡെൽ റേ ചാമ്പ്യന്മാർ, 34 വർഷത്തിനു ശേഷം ഒരു കിരീടം

സ്പയിനിൽ ഒരു കിരീടത്തിനായുള്ള റയൽ സോസിഡാഡിന്റെ നീണ്ടകാലത്തെ കാത്തിരിപ്പിന് അവസാനം. ഇന്നലെ കോപ ഡെൽ റേ കിരീടം അവർ ഉയർത്തി. 34 വർഷത്തിനു ശേഷമാണ് റയൽ സോസിഡാഡ് ഒരു പ്രധാന കിരീടം സ്വന്തമാക്കുന്നത്. 2019-20 സീസണിലെ കോപ ഡെൽ റേ ഫൈനലാണ് ഇന്നലെ…

അത്ലറ്റിക്ക് ബിൽബവോ വീണ്ടും ഫൈനലിൽ, ഏപ്രിലിൽ രണ്ട് കോപ ഡെൽ റേ കിരീടം നേടാം

ഒരു മാസം തന്നെ രണ്ട് കോപ ഡെൽ റേ കിരീടം നേടുക എന്ന അപൂർവ്വ നേട്ടം സ്വന്തമാക്കാനുള്ള അവസരമാണ് അത്ലറ്റിക് ബിൽബാവോയ്ക്ക് വന്നിരിക്കുന്നത്. അവർ ഒരു കോപ ഡെൽ റേ ഫൈനലിൽ കൂടെ എത്തിയിരിക്കുകയാണ്. ഇന്നലെ സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ലെവന്റെയെ…

ഗംഭീര തിരിച്ചുവരവുമായി ബാഴ്സലോണ, സെവിയ്യയെ തകർത്ത് കോപ ഡെൽ റേ ഫൈനലിൽ

ബാഴ്സലോണയെ എഴുതി തള്ളിയർക്ക് ക്ലാസിക് തിരിച്ചുവരവിലൂടെ മറുപടി നൽകി കോമാനും സംഘവും. ഇന്ന് ക്യാമ്പ്നുവിൽ നടന്ന കോപ ഡെൽ റേ സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ അത്ര വലിയ തിരിച്ചുവരവാണ് ബാഴ്സലോണ നടത്തിയത്. സെവിയ്യയോട് ആദ്യ പാദത്തിൽ വഴങ്ങിയ 2-0ന്റെ…

അത്ലറ്റിക്ക് ബിൽബവോ ലെവന്റെ സെമി ഫൈനൽ സമനിലയിൽ

കോപ ഡെൽ റേയിലെ രണ്ടാം സെമി ഫൈനലിന്റെ ആദ്യ പാദം സമനിലയിൽ അവസാനിച്ചു. അത്ലറ്റിക്ക് ബിൽബാവോയും ലെവന്റെയും തമ്മിലുള്ള മത്സരം 1-1 എന്ന സ്കോറിലാണ് അവസാനിച്ചത്. അത്ലറ്റിക്കിന്റെ ഹോം ഗ്രൗണ്ടിൽ ആയിരുന്നു മത്സരം നടന്നത്. മത്സരത്തിന്റെ 26ആം മിനുട്ടിൽ…

സെവിയ്യക്ക് എതിരെ തിരിച്ചുവരാൻ ആകും എന്ന് കോമാൻ

കോപ ഡെൽ റേയിൽ ഇപ്പോഴും ബാഴ്സലോണക്ക് പ്രതീക്ഷ ഉണ്ട് എന്ന് പരിശീലകൻ റൊണാൾഡ് കോമാൻ‌. ഇന്നലെ നടന്ന ആദ്യ പാദ മത്സരത്തിൽ ബാഴ്സലോണ എതിരില്ലാത്ത രണ്ട ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. എന്നാൽ ഇനി ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം എന്നും ആ ഗ്രൗണ്ടിൽ…

ആദ്യ പാദ സെമിയിൽ ബാഴ്സലോണയെ തകർത്ത് സെവിയ്യ

ബാഴ്സലോണയുടെ കോപ ഡെൽ റേ കിരീട പ്രതീക്ഷയ്ക്കു തിരിച്ചടി ലഭിച്ചിരിക്കുകയാണ്. ഇന്നലെ നടന്ന ആദ്യ പാദ സെമിയിൽ സെവിയ്യയിൽ നിന്ന് വലിയ പരാജയം തന്നെ കോമാന്റെ ടീം ഏറ്റുവാങ്ങി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ പരാജയം. മുൻ ബാഴ്സലോണ…