കോപാ ഡെൽറേ ക്വാർട്ടറിൽ കാറ്റലൻ ഡെർബി

- Advertisement -

കോപാ ഡെൽ റേ ക്വാർട്ടർ ഫൈനൽ ഡ്രോ കഴിഞ്ഞു. ബാഴ്സലോണയ്ക്കും റയൽ മാഡ്രിഡിനും താരതമ്യേനെ എളുപ്പമുള്ള എതിരാളികളെ തന്നെയാണ് ലഭിച്ചത്. ബാഴ്സലോണ കാറ്റലോണിയൻ ഡെർബിയിൽ എസ്പാനിയോളിനേയും, റയൽ മാഡ്രിഡ് ലെഗനെസിനേയും ആകും ക്വാർട്ടറിൽ നേരിടുക.

മറ്റു ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ അത്ലറ്റിക്കോ മാഡ്രിഡ് സെവിയ്യയേയും, വലൻസിയ അലാവസിനേയും നേരിടും. അടുത്ത ആഴ്ചയാണ് ക്വാർട്ടർ ഫൈനലിലെ ആദ്യ പാദ മത്സരം നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement