കബഡിയിൽ ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി. ഇന്ത്യൻ പുരുഷ ടീം ഇറാനോടാണ് പരാജയപ്പെട്ടത്. 27-17 എന്നായിരുന്നു സ്കോർ. ഇന്ത്യ ഇതാദ്യമായാണ് കബഡിയിൽ ഫൈനൽ കാണാതെ പുറത്താകുന്നത്. ഇറാന്റെ തുടർച്ചയായ മൂന്നാം ഫൈനലാണിത്. 1990ൽ കബഡി ഏഷ്യാൻ ഗെയിംസിൽ…

മിച്ചൽ ജോൺസൺ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഓസ്ട്രേലിയൻ പേസർ മിച്ചൽ ജോൺസൺ എല്ലാ ക്രിക്കറ്റ് ഫോർമാറ്റിൽ നിന്നുൻ വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ഇന്നാണ് താരം തന്റെ വിരമിക്കൽ ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചത്. തന്റെ ശരീരത്തിന് ഇനിയും കളിക്കാനുള്ള ആരോഗ്യമുണ്ട് എന്ന് തോന്നുന്നില്ല എന്ന്…

നദാലിന്റെ അപരാജിത കുതിപ്പിന് അവസാനം, ഫെഡറർ വീണ്ടും ലോക ഒന്നാം നമ്പർ

നദാലിന്റെ കളിമൺ കോർട്ടിലെ അപരാജിത കുതിപ്പിന് അന്ത്യം. മാഡ്രിഡ് ഓപണിക് ഡൊമനിക് തീമാണ് നദാലിനെ പരാജയപ്പെടുത്തിയത്. 21 മത്സരങ്ങളുടെ അപരാജിത കുതിപ്പിനാണ് ഇതോടെ അന്ത്യമായത്. 2017 മെയിൽ തിയിം തന്നെയായിരുന്നു അവസാനമായി കളിമൺ കോർട്ടിൽ നദാലിനെ…

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി; ഇന്ത്യയെ സുനിത ലാക്ര നയിക്കും

കൊറിയയിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഹോക്കി ടീമിലെ ഡിഫൻഡർ സുനിത ലാക്ര നയിക്കും. ക്യാപ്റ്റൻ റാണി റാമ്പാലിന്റെ അസാന്നിദ്ധ്യത്തിലാണ് സുനിത ഇന്ത്യൻ ക്യാപ്റ്റൻ പദവി ഏറ്റെടുത്തിരിക്കുന്നത്. കോമൺ വെൽതിൽ നടത്തിയ മികച്ച പ്രകടനത്തിനു…

ബെൽഗ്രേഡ് ടൂർണമെന്റിനായി ഇന്ത്യൻ ബോക്സിംഗ് സംഘം സെർബിയയിൽ

56ആമത് ബെൽഗ്രേഡ് വിന്നേഴ്സ് ബോക്സിംഗ് ടൂർണമെന്റിനായി ഇന്ത്യൻ ബോക്സിംഗ് സംഘം സെർബിയയിലേക്ക് തിരിച്ചു. കഴിഞ്ഞ ദിവസം ആരംഭിച്ച ടൂർണമെന്റ ഏപ്രിൽ 29നാണ് അവസാനിക്കുക. 19 അംഗം ടീമാണ് ഇന്ത്യയിൽ നിന്ന് സെർബിയയിൽ എത്തിയിരിക്കുന്നത്. ടീമിൽ 10 വനിതാ…

റോയൽ ചലഞ്ചേഴ്സിന്റെ വിക്കറ്റ് വേട്ടയിലെ റെക്കോർഡ് ഇനി ചാഹലിന്

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടയ്ക്കാരനായി യുസ്വേന്ദ്ര ചാഹൽ. ഇന്ന് രാജ്സ്ഥാനെതിരായ മത്സരത്തിൽ ഷോർട്ടിന്റെയും സ്റ്റോക്സിന്റെയും വിക്കറ്റുകൾ എടുത്തതോടെയാണ് ചാഹൽ ബെംഗളൂരുവിന്റെ ഏറ്റവും മികച്ച ബോളറായി മാറിയത്.…

അശ്വിനി പൊന്നപ്പ – സിക്കി റെഡ്ഡി സഖ്യത്തിന് വെങ്കലം

ഗോൾഡ് കോസ്റ്റിൽ ഇന്ത്യയ്ക്ക് മറ്റൊരു മെഡൽ കൂടെ. വനിതാ ബാഡ്മിന്റൺ ഡബിൾസിൽ അശ്വിനി പൊന്നപ്പ - സിക്കി റെഡ്ഡി സഖ്യം വെങ്കലം നേടി. ഓസ്ട്രേലിയയുടെ സെത്യാന മപാസ, ഗ്രോണ്യ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് വെങ്കലം സ്വന്തമാക്കിയത്. സ്കോർ…

നീരജ് ചോപ്രക്ക് ചരിത്ര സ്വർണ്ണം

കോമൺ വെൽത് ഗെയിംസിൽ ജാവലിൻ ത്രോയിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി നീരജ് ചോപ്ര. ഇന്ന് നടന്ന ജാവലിൻ ത്രോയിൽ 86.47m എറിഞ്ഞാണ് ജാവലിൻ ത്രോയിൽ നീരജ് ചോപ്ര സ്വർണ്ണം നേടിയത്. 20കാരന്റെ സീസണിലെ ഏറ്റവും മികച്ച ത്രോയാണ് ഇന്നെറിഞ്ഞത്.…

ഗുസ്തിയിൽ വെള്ളി നേടി ബബിത

ഗോൾഡ് കോസ്റ്റിൽ വെള്ളി നേടി ബബിത കുമാരി. 53kg ഫ്രീസ്റ്റൈലിൽ ബബിത കുമാരി വെള്ളി സ്വന്തമാക്കിയത്. ഫൈനലിൽ കാനഡയുടെ ഡിയാന വെക്കറിനോട് തോറ്റാണ് ബബിത വെള്ളി നേടിയത്. 2-5 എന്നായിരുന്നു പോയന്റ് നില. സെമി ഫൈനലിൽ ഓസ്ട്രേലിയയുടെ കാരിയ ഹോളണ്ടിനെ…