ചാമ്പ്യൻസ് ലീഗിൽ ഇന്ന് തീപാറും

Chelsea Silva Lukaku Havertz Azpi Rudiger Celebration

ചാമ്പ്യൻസ് ലീഗിൽ ഇന്ന് എട്ടു മത്സരങ്ങൾ ആണ് ഉള്ളത്. ഏറ്റവും വലിയ മത്സരം നടക്കുന്നത് ടൂറിനിൽ ആണ്. അവിടെ നിലവിലെ ചാമ്പ്യന്മാരായ ചെൽസി യുവന്റസിനെ നേരിടും. പരിക്ക് കാരണം ഡിബാലയും മൊറാട്ടയും ഇല്ലാതെ യുവന്റസിന് ഇന്ന് കാര്യങ്ങൾ എളുപ്പമാകില്ല. ചെൽസിക്കും പരിക്ക് പ്രശ്നമാണ്. റീസ് ജെയിംസ് ഇന്ന് ഉണ്ടാകില്ല. കൊറോണ കാരണം കാന്റയും ഇന്ന് ഇല്ല. ഇന്ന് മാഞ്ചസ്റ്ററിൽ നടക്കുന്ന മത്സരത്തിൽ യുണൈറ്റഡിന്റെ എതിരാളികൾ വിയ്യറയൽ ആണ്. ബയേൺ ഡൈനാമോ കീവിനെയും ബാഴ്സലോണ ബെൻഫികയെയും നേരിടുന്നുണ്ട്.

ഇന്നത്തെ ഫിക്സ്ചറുകൾ;

Atalanta vs Young Boys – 10.30
Zenit vs Malmo- 10.30
Manutd vs Villareal – 12.30
Juventus vs Chelsea – 12.30
Benfica vs Barcelona – 12.30
Bayern vs Kyiv – 12.30
Salzburg vs Lille – 12.30
Wolfsburg vs Sevilla – 12.30

Previous articleവിജയം വേണം, യൂറോപ്പ പരാജയത്തിന്റെ ഓർമ്മയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വിയ്യറയലിന് എതിരെ
Next articleപോയിന്റ് പട്ടിക പ്രകാരം പഞ്ചാബിന് ഇനിയും സാധ്യതയുണ്ട്, അടുത്ത മൂന്ന് മത്സരങ്ങള്‍ ഏറെ പ്രാധാന്യമുള്ളത്