ചെൽസിക്ക് ഇന്ന് യുവന്റസ് എതിരാളികൾ, ചാമ്പ്യൻസ് ലീഗിൽ ഇന്ന് തീപാറും

Images (1)

ചാമ്പ്യൻസ് ലീഗിൽ ഇന്ന് എട്ടു മത്സരങ്ങൾ ആണ് ഉള്ളത്. ഏറ്റവും വലിയ മത്സരം നടക്കുന്നത് ലണ്ടണിൽ ആണ്. അവിടെ നിലവിലെ ചാമ്പ്യന്മാരായ ചെൽസി യുവന്റസിനെ നേരിടും. നേരത്തെ ഇറ്റലിയിൽ വെച്ച് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ജയം യുവന്റസിനൊപ്പം ആയിരുന്നു. ഇരു ടീമുകളും നോക്കൗട്ട് റൗണ്ടിൽ എത്തും എന്നതിനാൽ ഗ്രൂപ്പിലെ ഒന്നാം സ്ഥാനത്തിനായാകും ഈ മത്സരം.

ഇന്ന് സ്പെയിനിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ വിയ്യറയൽ ആണ്. ഇന്ന് ജയിച്ചാൽ യുണൈറ്റഡ് പ്രീക്വാർട്ടർ ഉറപ്പിക്കും. ബയേൺ ഡൈനാമോ കീവിനെയും ബാഴ്സലോണ ബെൻഫികയെയും നേരിടുന്നുണ്ട്.

ഇന്നത്തെ ഫിക്സ്ചറുകൾ;

Atalanta vs Young Boys – 1.30
Zenit vs Malmo- 1.30
Manutd vs Villareal – 11.15
Juventus vs Chelsea – 1.30
Benfica vs Barcelona – 1.30
Bayern vs Kyiv – 11.15
Salzburg vs Lille – 1.30
Wolfsburg vs Sevilla – 1.30

Previous articleമാഞ്ചസ്റ്റർ മോഹവുമായി പോചടീനോ, സിദാനെ നോക്കി പി എസ് ജി
Next articleലിയോൺ അഗസ്റ്റിൻ ഒഡീഷക്ക് എതിരെ കളിക്കില്ല