മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ ടീം പ്രഖ്യാപിച്ച് ബാഴ്സലോണ, ഫിറ്റ് അല്ലെങ്കിലും ഡെംബലെ ടീമിൽ

- Advertisement -

നാളെ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ക്ലാസിക്ക് പോരാട്ടത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. നാളെ മാഞ്ചസ്റ്ററിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ്ട്രാഫോർഡിൽ വെച്ചാണ് ക്വാർട്ടർ പോരാട്ടത്തിൽ ഇരുടീമുകളും ഏറ്റുമുട്ടുന്നത്. ഈ മത്സരത്തിനായി ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്ന 22 അംഗ ടീം ബാഴ്സലോണ പ്രഖ്യാപിച്ചു. പരിക്ക് കാരണം അവസാന കുറച്ചു മത്സരങ്ങൾ കളിക്കാതിരുന്ന ഡെംബലെ ടീമിൽ ഉണ്ട്. പൂർണ്ണമായും ഫിറ്റ് ആയില്ല എങ്കിലും ഡെംബലെയെ ടീമിൽ ഉൾപ്പെടുത്താൻ ബാഴ്സലോണ തീരുമാനിക്കുകയായിരുന്നു. നാളെ സബ്ബായെങ്കിലും ഡെംബലെ കളിക്കും എന്ന് തന്നെയാണ് കരുതുന്നത്‌. മെസ്സി സുവാരസ് തുടങ്ങി പ്രമുഖരെല്ലാം ടീമിൽ ഉണ്ട്‌.

ബാഴ്സലോണ സ്ക്വാഡ്;

Advertisement