കാരബാവോ കപ്പ് : ചെൽസി ലിവർപൂളിനെതിരെ, ലംപാർഡിന് എതിരാളി മൗറീഞ്ഞോ

കാരബാവോ കപ്പിന്റെ രണ്ടാം റൌണ്ട് നറുകെടുത്തപ്പോൾ ചെൽസിക്ക് എതിരാളികൾ ശക്തരായ ലിവർപൂൾ. ആൻഫീൽഡിലാണ് മത്സരം അരങ്ങേറുക. അതേ സമയം. മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരാളികൾ ഡർബി കൺഡ്രിയാണ്. മൗറീഞ്ഞോയും ശിഷ്യൻ ലാംപാർഡും തമ്മിലുള്ള പോരാട്ടമാകും ഇത്. ഓൾഡ് ട്രാഫോഡിലാണ് ഈ കളി അരങ്ങേറുക.

മറ്റു മത്സരങ്ങൾ താഴെ :

വെസ്റ്റ് ബ്രോം – ക്രിസ്റ്റൽ പാലസ്
ആഴ്സണൽ – ബ്രെന്റ് ഫോർഡ്
ഓക്സ്ഫോർഡ്- മാഞ്ചസ്റ്റർ സിറ്റി
ബുർട്ടൻ ആൽവിയോൻ- ബെണ്ലി
വൈകൊമ്പ്- നോർവിച്
വെസ്റ്റ് ഹാം – മാക്ലെസ്ഫീൽഡ്
മിൽവാൾ- ഫുൾഹാം
ബേണ്മൗത്- ബ്ലാക്ക്ബേണ്
പ്രെസ്റ്റൻ നോർത്ത്- മിഡിൽസ്ബറോ
വോൾവ്സ്- ലെസ്റ്റർ സിറ്റി
ടോട്ടൻഹാം- വാട്ട്ഫോഡ്
ബ്ലാക്ക്പൂൾ- ക്യൂ പി ആർ
എവർട്ടൻ- സൗത്താംപ്ടൻ
നോട്ടിങ്ഹാം- സ്റ്റോക്ക് സിറ്റി

Previous articleലുക്കാ മോഡ്രിച്ച് യൂറോപ്പിന്റെ താരം
Next articleത്രിപുരയിൽ താരമായി മലപ്പുറത്തിന്റെ ഫസലു റഹ്മാൻ!!