ലീഗ് കപ്പ് ഫിക്സ്ചറുകൾ എത്തി, ആഴ്സണലിന് ലെസ്റ്റർ സിറ്റി എതിരാളികൾ

- Advertisement -

ലീഗ് കപ്പിന്റെ രണ്ടാം റൗണ്ടിന്റെയും മൂന്നാം റൗണ്ടിന്റെ ഫിക്സ്ചറുകൾ എത്തി. രണ്ടാം റൗണ്ട് മത്സരങ്ങൾ സെപ്റ്റംബർ 14,15 തീയതികളിലും മൂന്നാം റൗണ്ട് മത്സരങ്ങൾ സെപ്റ്റംബർ 21, 22 തീയതികളിലുമായാകും നടക്കുക. പ്രീമിയർ ലീഗിലെ വമ്പന്മാർ ഒക്കെ മൂന്നാം റൗണ്ട് മുതലാകും കളത്തിക് ഇറങ്ങുക. ലെസ്റ്റർ സിറ്റി ആഴ്സണൽ പോരാട്ടമാകും മൂന്നാം റൗണ്ടിലെ ഏറ്റവും വലിയ പോരാട്ടം.

നിലവിലെ ലീഗ് കപ്പ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ക്രിസ്റ്റൽ പാലസിനെയോ ബൗണ്മതിനെയോ ആകും ലീഗ് കപ്പിൽ നേരിടുക. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ റീഡിംഗും ലുടണും തമ്മിലുള്ള വിജയികളാകും. ലിവർപൂൾ ബ്രാഡ്ഫോർഡും ലിങ്കണും തമ്മിലുള്ള മത്സരത്തിലെ വിജയികളെയും നേരിടും. ചെൽസി മിഡിൽസ്ബ്രോയെയോ ബ്രാൻസ്ലിയെയോ നേരിടും.

മൂന്നാം റൗണ്ടിലെ പ്രധാന ഫിക്സ്ചറുകൾ;

Reading/Luton vs Manchester United

Leyton Orient/Plymouth vs Tottenham Hotspur

Bradford or Lincoln vs Liverpool

Leicester City vs Arsenal

West Brom/Harrogate vs Southampton/Brentford

Wolves/Stoke vs Gillingham/Coventry

Chelsea vs Middlesbrough/Barnsley

Millwal/Cheltenham vs Burnley/Sheffield United

Manchester City vs Bournemouth/Crystal Palace

Bristol City/Northamtpon vs Burton/Aston Villa

Fleetwood Town/Port Vale vs Everton/Salford City

West Ham United/Charlton vs Leeds United/Hull City

Advertisement