കോഴിക്കോട് ജില്ലാ ലീഗുകൾക്ക് നാളെ മുതൽ തുടക്കം

newsdesk

Download the Fanport app now!
Appstore Badge
Google Play Badge 1

കോഴിക്കോട് ജില്ലാ ലീഗ് ഡിവിഷനുകൾക്ക് നാളെ മുതൽ തുടക്കം. നാളെ ഇ ഡിവിഷൻ ആരംഭിക്കുന്നതോടെ ഡിവിഷനുകൾക്ക് ആരംഭമാകും. ഫറൂഖ് കോളേജ് ഗ്രൗണ്ടിലാണ് ഇ ഡിവിഷൻ മത്സരങ്ങൾ നടക്കുന്നത്. ഡി ഡിവിഷൻ മത്സരങ്ങൾ ജനുവരി 16മുതലും, സി ഡിവിഷൻ മത്സരങ്ങൾ ജനുവരി 20 മുതലും, ബി ഡിവിഷൻ ഫെബ്രുവരി 5 മുതലും, എ ഡിവിഷൻ ഫെബ്രുവരി 18ആം തീയതി മുതലും ആരംഭിക്കും.

ഇ ഡിവിഷനിൽ രണ്ട് ഗ്രൂപ്പുകളിലായി 14 ടീമുകളാണ് ഉള്ളത്.

വേദി; ഫറൂഖ് കോളേജ് ഗ്രൗണ്ട്

ഗ്രൂപ്പ് എ; മലബാർ ക്രിസ്റ്റ്യൻ കോളേജ്, വിസ്ഡം സ്പോർട്സ് അക്കാദമി, സ്പോർട്സ് അക്കാദമി എൻ ഐ ടി സി, എ ബി സി ഫുട്ബോൾ ക്ലബ് പോയിൽകാവ്, എം ജി എം അക്കാദമി, നടുവന്നൂർ എച് എസ് എസ്, റെയിൽ വ്യൂ ക്ലബ്

ഗ്രൂപ്പ് ബി; ക്രസന്റ് ഫുട്ബോൾ അക്കാദമി, കെ എഫ് ടി സി, നായനാർ മെമ്മോറിയൽ സ്പോർട്സ് ക്ലബ്, മെർച്ചന്റ്സ് ക്ലബ്, കടത്തനാട് രാജ എഫ് എ, കോം ട്രസ്റ്റ് റിക്രീസിയേഷബ് ക്ലബ്, ഇ സി ഭരതൻ മെമ്മോറിയൽ ക്ലബ്

ഡി ഡിവിഷൻ; 12 ടീമുകൾ

വേദി; മെഡിക്കൽ കോളേജ് ഗ്രൗണ്ട്

ഗ്രൂപ്പ് എ; ഫുട്ബോൾ പ്ലയേർസ് അസോസിയേഷൻ, ബേപ്പൂർ ഫുട്ബോൾ അക്കാദമി, ഈഗിൾസ് വട്ടാപറമ്പ്, കാലിക്കറ്റ് ഫുട്ബോൾ & കൾച്ചറൽ അക്കാദമി, എക്സലന്റ് സ്പോർട്സ് ക്ലബ്, സീ ക്വീൻ കാലിക്കറ്റ് സോക്കർ

ഗ്രൂപ്പ് ബി; എം സി സി, ഫിസിക്കൽ എജുക്കേഷൻ കോളേജ്, യുവ ഭാവന, ഉദയ സ്പോർട്സ് ക്ലബ്, റോയൽ സ്പോർട്സ് ക്ലബ്, അത്താനിക്കൽ ബ്രദേഴ്സ്

സി ഡിവിഷൻ; 13 ടീമുകൾ

വേദി; ദേവഗിരി കോളേജ്

ഗ്രൂപ്പ് എ; ബി എസ് എൻ എൽ അക്കാദമി, കെ എസ് ഇ ബി, ബ്രൗൺ ഷൂട്ടേഴ്സ്, സാമോറിൻസ് എച്ച് എസ് എസ്, ഡിസ്ട്രിക്റ്റ് പോലീസ്, സോയൂസ് സ്പോർട്സ്, ലിബറൽ ആർട്സ്

ഗ്രൂപ്പ് ബി; കാലിക്കറ്റ് യങ്സ്റ്റർസ്, നല്ലാലം അക്കാദമി, സി എൻ ഐ ടി അക്കാദമി, ജൂനിയർ യൂത്ത്സ്, ഇൻഡിപെൻഡന്റ് ബഡ്സ്, കുരിയാൽ ബ്രദേഴ്സ്

ബി ഡിവിഷൻ; 11 ടീമുകൾ

വേദി; ദേവഗിരി കോളേജ്

ഗ്രൂപ്പ് എ; ഇൻഡിപെൻഡൻസ് ക്ലബ്, യങ് ജെംസ്, നെല്ലിക്കോട് ബ്രദേഴ്സ്, എഫ് സി കാലിക്കറ്റ്, എച് എം സി എ കാലിക്കറ്റ്, ലൂണ ആർട്സ് & സ്പോർട്സ്

ഗ്രൂപ്പ് ബി; ലീഡേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്, കടത്തനാട് യുണൈറ്റഡ്, ബ്രീസ് സ്പോർട്സ്, സെപ്റ്റ് സ്പോർട്സ്, കാലിക്കറ്റ് മെഡിക്കൽ കോളേജ്

എ ഡിവിഷൻ; 15 ടീമുകൾ

വേദി; കോർപ്പറേഷൻ സ്റ്റേഡിയം

ഗ്രൂപ്പ് എ; ഫറൂഖ് കോളേജ്, യങ് ഇന്ത്യൻസ് ക്ലബ്, അർജുന സ്പോർട്സ് ക്ലബ്, സീ സൈഡ് സ്പോർട്സ് ക്ലബ്, റിയൽ മലബാർ, കെ ടി സി,  യൂണിവേഴ്സൽ സോക്കർ സ്കൂൾ, യൂത്ത് സ്പോർട്സ് ക്ലബ്

ഗ്രൂപ്പ് ബി; ക്വാർട്ട്സ് എഫ് സി, എഫ് സു കുന്നമംഗലം, ഫാൽകൺ സ്പോർട്സ് ക്ലബ്, യങ്ങ് ചാലഞ്ചേഴ്സ് ക്ലബ്, പെലോട്ടൺ സ്പോർട്സ്, ഗുരുവായൂരപ്പൻ കോളേജ്, സെന്റ് ജോസഫ് കോളേജ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial