ലോകകപ്പിന് ശേഷം നിരവധി മാറ്റങ്ങളുമായി ബ്രസീൽ ടീം

- Advertisement -

ലോകകപ്പിന് ശേഷമുള്ള ആദ്യ സൗഹൃദ മത്സരങ്ങൾക്കായുള്ള ടീം ബ്രസീൽ പ്രഖ്യാപിച്ചു. നിരവധി മാറ്റങ്ങളുമായാണ് ടിറ്റെ ടീം പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബറിലാണ് മത്സരം നടക്കുന്നത്. ലോകകപ്പിൽ ടീമിനൊപ്പം ഉണ്ടായിരുന്ന ഗബ്രിയേൽ ജീസുസ്, ഡാനിലോ, ഫെർണാണ്ടീനോ, എഡേഴ്സൺ തുടങ്ങിയവർ ഒന്നും ഇത്തവണ ടീമിനൊപ്പം ഇല്ല‌.

യുവതാരങ്ങളായ ആൻഡ്രെസ് പെരേര, ആർതർ, ഫാബിനോ എന്നിവർ ടീമിൽ ഇടം നേടിയിട്ടുണ്ട്. നെയ്മർ, കൗട്ടീനോ, ഫർമീനോ, കസമേറോ, സിൽവ തുടങ്ങി പ്രമുഖരും ടീമിനൊപ്പം ഉണ്ട്.

ടീം:

GK- Alisson, Hugo, Neto.

DF- T. Silva, Marquinhos, Dede, Felipe, F. Luis, A. Sandro, Fabinho, Fagner.

MF- Casemiro, Fred, Arthur, Lucas Pacqueta, Renato Augusto, Andreas Pereira, Coutinho.

FW- Neymar, Willian, Firmino, D. Costa, Everton, Pedro.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement