കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ വർഷത്തെ ട്രാൻസ്ഫറുകൾ!!

- Advertisement -

കേരള ബ്ലാസ്റ്റേഴ്സസിന്റെ ഈ വർഷത്തെ ഇതുവരെ ഉള്ള ട്രാൻസ്ഫറുകൾ അറിയാം. ഈൽകോ ഷറ്റോരി ഈ സീസണിൽ പുതുതായി 22 താരങ്ങളെ ആണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണുകളിലെ നിരാശയാർന്ന പ്രകടനം ആണ് ടീമിനെ ആകെ മാറ്റാൻ മാനേജ്മെന്റിനെ നിർബന്ധിതരാക്കിയത്.

രാഹുൽ കെപി, അർജുൻ ജയരാജ്, സാമുവൽ തുടങ്ങി രാജ്യത്തെ പ്രധാന യുവതാരങ്ങളെ തന്നെ സൈൻ ചെയ്യാൻ കേരള ബ്ലാസ്റ്റേഴ്സിനായി‌. ഒപ്പം ഐ എസ് എല്ലിൽ കഴിവ് തെളിയിച്ച ഒഗ്ബെചെ, ആർകസ്, സിഡോഞ്ച തുടങ്ങിയ പ്രമുഖ വിദേശ താരങ്ങളും കേരള ബ്ലാസ്റ്റേഴ്സിൽ ഇത്തവണ എത്തി. 22 താരങ്ങൾ പുതുതായി എത്തിയപ്പോൾ 9 താരങ്ങളാണ് ക്ലബ് വിട്ടത്. ഇതിൽ സി കെ വിനീത്, അനസ് എടത്തൊടിക, ധീരജ് സിംഗ് എന്നിവരൊക്കെ ഉൾപ്പെടുന്നു.

കേരള ബ്ലാസ്റ്റേഴ്സ് വാങ്ങിയ താരങ്ങൾ;

1, മുഹമ്മദ് റാഫി
2, മൗസ്തഫ
3,ജെസ്സെൽ
4,കൽദേര
5, മൻവീർ
6, രഹ്നേഷ്
7, മെസ്സി
8, ജൈറോ റോഡ്രിഗസ്
9, സിഡോഞ്ച
10, ബിലാൽ
11, സുയിവർലൂൺ
12, ഒഗ്ബെചെ
13, വലീദ്
14, ലവ്പ്രീത്
15, ആർക്കസ്
16, രാഹുൽ കെപി
17, സത്യസെൻ
18, അർജുൻ ജയരാജ്
19, ശിബിൻ രാജ്
20, നൊങ്ഡമ്പ
21, സാമുവൽ
22, ഖാർപാൻ

കേരള ബ്ലാസ്റ്റേഴ്സ് വിട്ട താരങ്ങൾ;

1, സി കെ വിനീത്
2, ദീപേന്ദ്ര നേഗി
3, അനസ് എടത്തൊടിക
4, പൊപ്ലാനിക്
5, ദംഗൽ
6, ലാകിച് പെസിച്
7, സിറിൽ കാലി
8, നവീൻ കുമാർ
9, ധീരജ് സിംഗ്

Advertisement