ഏഷ്യൻ കപ്പിനായുള്ള ഇന്ത്യൻ ജേഴ്സി പുറത്തിറക്കി

അടുത്ത മാസം ഇന്ത്യയിൽ വെച്ച് നടക്കുന്ന വനിതാ ഏഷ്യൻ കപ്പിനായുള്ള ജേഴ്സികൾ ഇന്ത്യൻ ടീം പുറത്തിറക്കി. നീല നിറത്തിലുള്ള ഹോം ജേഴ്സിയും പിങ്ക് നിറത്തിലുള്ള എവേ ജേഴ്സിയുമാണ് ഇന്ത്യ പുറത്തിയിരിക്കുന്നത്. അടുത്ത കാലത്ത് ഇന്ത്യൻ ഫുട്ബോൾ അണിഞ്ഞ ജേഴ്സികളിൽ ഏറ്റവു മികച്ചതാണ് ഈ ഡിസൈൻ. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ Six5six ആണ് ഈ ജേഴ്സി ഒരുക്കിയിരിക്കുന്നത്. അവരുടെ ഓൺലൈൻ സൈറ്റ് വഴി ജേഴ്സി സ്വന്തമാക്കാം.
This one's for them 🙌🏼
For our determined, ambitious, powerful 💪🏼 and strong Blue Tigresses 🐯
Unveiling the new Jersey 👕 for the AFC Asian Cup being held in India 🇮🇳#BlueTigresses 🐯 #ShePower 👧#IndianFootballForwardTogether💪🏼 #SIX5SIX @SIX5SIXSport pic.twitter.com/RjviYNyzWP
— Indian Football Team (@IndianFootball) December 18, 2021