അർജന്റീന ടീം പ്രഖ്യാപിച്ചു, യുവതാരങ്ങൾക്ക് അവസരം, മെസ്സി ഉൾപ്പെടെ പ്രമുഖരും ടീമിൽ

Newsroom

Picsart 24 01 02 14 20 46 186
Download the Fanport app now!
Appstore Badge
Google Play Badge 1

അർജന്റീന ദേശീയ ടീമിൻ്റെ പരിശീലകൻ ലയണൽ സ്‌കലോണി മാർച്ചിൽ നടക്കുന്ന രണ്ട് സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. നിരവധി യുവതാരങ്ങൾക്ക് അവസരം ലഭിച്ചിട്ടുണ്ട്.

അർജന്റീന 24 03 02 09 33 38 407

ബ്രൈറ്റണിൻ്റെ വാലൻ്റൈൻ ബാർകോയെയും ഫാകുണ്ടോ ബ്യൂണനോട്ടെയെയും ടീമിൽ ഇടം നേടിയിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ഗാർനാച്ചോയും ടീമിൽ ഉണ്ട്. ലയണൽ മെസ്സി, ഡിബാല, ലൗട്ടാരോ തുടങ്ങിയ പ്രമുഖരും ടീമിൽ ഉണ്ട്.

അർജൻ്റീന ദേശീയ ടീം മാർച്ചിൽ യുഎസിൽ രണ്ട് മത്സരങ്ങൾ ആണ് കളിക്കുന്നത്. ആദ്യത്തേത് മാർച്ച് 22ന് ഫിലാഡൽഫിയയിൽ എൽ സാൽവഡോറിനെതിരെയും രണ്ടാമത്തേത് മാർച്ച് 26ന് ലോസ് ഏഞ്ചൽസിൽ കോസ്റ്റാറിക്കക്കെതിരെയും. കോപ അമേരിക്കയ്ക്ക് ആയുള്ള ഒരുക്കമായാണ് ഈ മത്സരങ്ങളെ അർജന്റീന കാണുന്നത്.

Squad:

Goalkeepers:
Franco Armani (River Plate)
Walter Benítez (PSV)
Emiliano Martínez (Aston Villa)

Defenders:
Germán Pezzella (Real Betis)
Nehuén Pérez (Udinese)
Nicolás Otamendi (Benfica)
Cristian Romero (Tottenham Hotspur)
Nicolás Tagliafico (Lyon)
Marcos Senesi (Bournemouth)
Nahuel Molina (Atletico Madrid)
Valentín Barco (Brighton)

Midfielders:
Ezequiel Palacios (Bayer Leverkusen)
Rodrigo De Paul (Atletico Madrid)
Leandro Paredes (AS Roma)
Alexis Mac Allister (Liverpool)
Enzo Fernández (Chelsea)
Giovani Lo Celso (Tottenham Hotspur)

Forwards:
Nicolás González (Fiorentina)
Alejandro Garnacho (Manchester United)
Facundo Buonanotte (Brighton)
Valentín Carboni (Monza)
Ángel Di María (Benfica)
Lionel Messi (Inter Miami)
Julián Álvarez (Manchester City)
Lautaro Martínez (Inter)
Paulo Dybala (AS Roma)