എടികെ മോഹൻ ബഗാൻ പരിശീലകൻ അന്റോണിയോ ലോപ്പസ് ഹബാസ് എഎഫ്സി കപ്പ് ഇന്റർ സോൺ സെമി ഫൈനലിനായുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. ഉസ്ബെകിസ്താനിൽ വെച്ച് എഫ്സി നസാഫിനെയാണ് മോഹൻ ബഗാന് നേരിടാനുള്ളത്. മത്സരത്തിനുള്ള ഇരുപത്തിരണ്ടംഗ ടീമിനെ ആണ് പ്രഖ്യാപിച്ചത്. ഹ്യൂഗോ ബൗമസ് ടീമിനൊപ്പം ഇല്ല. ദുബായിൽ മോഹൻ ബഗാൻ അവസാന രണ്ടാഴ്ചയായി പരിശീലനം നടത്തുന്നുണ്ടായിരുന്നു.
സ്ക്വാഡ്;
GOALKEEPER: Amrinder Singh, Avilash Paul, Arsh Anwer.
DEFENDER: Pritam Kotal, Ashutosh Mehta, Carl McHugh, Subhasish Bose, Sumit Rathi
MIDFEILDER: Medio-Joni Kauko, Lenny Rodrigues, Liston Colaco, Prabir Das, Soosai Raj, Bidyananda Singh, Engson Singh, Sekh Sahil, Ravi Bahadur Rana, Abhishek Dhananjay
FORWARD: Forward-Roy Krishna, David Williams, Manvir Singh, Kiyan Nassiri