അക്യൂനക്ക് പരിക്ക്, ജൂലിയോ സോളർ അർജന്റീന ടീമിൽ

Newsroom

Picsart 24 10 07 08 45 00 141
Download the Fanport app now!
Appstore Badge
Google Play Badge 1

മാർക്കോസ് അക്യുന പരിക്ക് കാരണം അർജൻ്റീന സ്ക്വാഡിൽ നിന്ന് പുറത്തായി. പകരം ജൂലിയോ സോളർ ലോകകപ്പ് യോഗ്യതാ മത്സര സ്ക്വാഡിലേക്ക് എത്തിയതായി അർജന്റീന സ്ഥിരീകരിച്ചു.

ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി അക്യുന അർജൻ്റീന ദേശീയ ടീമിനൊപ്പം ഉണ്ടാകില്ല, പകരം 19 വയസ്സുകാരനെ ടീമിലേക്ക് വിളിച്ചിട്ടുണ്ട്. വെനസ്വേലയ്ക്കും ബൊളീവിയയ്ക്കുമെതിരായ രണ്ട് മത്സരങ്ങളിൽ ലാനൂസിൻ്റെ ജൂലിയോ സോളർ അർജന്റീന ടീമിനൊപ്പമുണ്ടാകും.

ടീം:

Goalkeepers:
Gerónimo Rulli (Olympique Marseille)
Juan Musso (Atlético Madrid)
Walter Benítez (PSV Eindhoven)

Defenders:
Gonzalo Montiel (Sevilla)
Nahuel Molina (Atlético Madrid)
Cristian Romero (Tottenham Hotspur)
Leonardo Balerdi (Olympique Marseille)
Germán Pezzella (River Plate)
Nicolás Otamendi (Benfica)
Lisandro Martínez (Manchester United)
Marcos Acuña (River Plate)
Nicolás Tagliafico (Lyon)
Julio Soler (Lanús)

Midfielders:
Leandro Paredes (AS Roma)
Alexis Mac Allister (Liverpool)
Rodrigo De Paul (Atlético Madrid)
Exequiel Palacios (Bayer Leverkusen)
Enzo Fernández (Chelsea)
Giovani Lo Celso (Real Betis)
Thiago Almada (Botafogo)
Facundo Buonanotte (Leicester City)

Forwards:
Alejandro Garnacho (Manchester United)
Nicolás Paz (Como 1907)
Lionel Messi (Inter Miami)
Lautaro Martínez (Inter Milan)
Julián Álvarez (Atlético Madrid)
Valentín Carboni (Olympique Marseille