അന്തർ സർവ്വകലാശാല ഫുട്ബോൾ കാലിക്കറ്റ് ചാമ്പ്യന്മാർ

Img 20220116 Wa0061

കോട്ടയം മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ വെച്ച് നടക്കുന്ന അഖിലേന്ത്യ അന്തർ സർവ്വകലാശാല പുരുഷ ഫുട്ബോളിൽ കാലിക്കറ്റ് ചാമ്പ്യന്മാർ. ഇന്ന് നടന്ന ഫൈനലിൽ സാന്റ് ബാബ യൂണിവേഴ്സിറ്റി ജലന്തറിനെ ആണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ആണ് അവർ വിജയിച്ചത്.
Img 20220116 Wa0060

Img 20220116 Wa0059
സെമിയിൽ ആതിഥേയരായ എം. ജി സർവ്വകലാശാലയെ എതിരില്ലാത്ത ഒരു ഗോളിൻ കാലിക്കറ്റ് സർവകലാശാല പരാജയപ്പെടുത്തൊയിരുന്നു. മുൻ സന്തോഷ് ട്രോഫി പരിശീലകൻ ശ്രീ. സതീവൻ ബാലൻ മുഖ്യ പരിശീലകനും മുഹമ്മദ് ഷഫീഖ് ( കായിക വിഭാഗം )സഹ പരിശീലകനുമാണ്. മാനേജർ ഇർഷാദ് ഹസ്സൻ (ഫാറൂഖ് കോളേജ് ) ടീം ഫിസിയോ ഡെന്നി ഡേവിസ്.

Previous articleഫൈവ് സ്റ്റാർ പ്രകടനവുമായി കേരള പോലീസ്
Next articleകേരള വനിതാ ലീഗ്, ട്രാവങ്കൂർ റോയൽസ് കടത്തനാട് രാജയെ പരാജയപ്പെടുത്തി