ടേബിള്‍ ടെന്നീസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയുടെ ശരത് കമാലും സത്യന്‍ ജ്ഞാനശേഖരനും. ഇരുവരും തങ്ങളുടെ പ്രീ ക്വാര്‍ട്ടര്‍ മത്സരം 4-2 എന്ന സ്കോറിനാണ് വിജയിച്ചത്. അതേ സമയം ഇന്ത്യയുടെ വനിത താരം മണിക ബത്രയ്ക്ക് തോൽവിയായിരുന്നു ഫലം.