ദക്ഷിണാഫ്രിക്കക്ക് എതിരായ ഏകദിന ടീമിൽ സഞ്ജു ഉണ്ട്, ധവാൻ ക്യാപ്റ്റൻ

Picsart 22 10 02 18 21 42 696

ദക്ഷിണാഫ്രിക്കക്ക് എതിരായ ഏകദിന ടീം ഇന്ത്യ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടി. ശിഖർ ധവാൻ ആണ് ടീമിനെ നയിക്കുന്നത്‌. ശ്രേയസ് അയ്യർ വൈസ് ക്യാപ്റ്റൻ ആകും. രജത് പടിദാർ ആദ്യമായി ഇന്ത്യൻ ടീമിൽ ഇടം നേടിയിട്ടുണ്ട്. ടി20 ലോകകപ്പ് ഉള്ളതിബാൽ പ്രമുഖ താരങ്ങളിൽ പലരും ഏകദിന സ്ക്വാഡിൽ ഇല്ല.

സഞ്ജു

Indian ODI team vs South Africa:

Dhawan (C), Shreyas Iyer (VC), Ruturaj, Gill, Rajat Patidar, Tripathi, Ishan (WK), Samson (WK), Shahbaz Ahmed, Thakur, Kuldeep, Ravi Bishnoi, Mukesh Kumar, Avesh Khan, Siraj, Deepak Chahar.