സൂപ്പര്‍ പോരാട്ടം!!! സെമി ഫൈനലില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ന്യൂസിലാണ്ട്

Sports Correspondent

Newzealandglennphillips
Download the Fanport app now!
Appstore Badge
Google Play Badge 1

ടി20 ലോകകപ്പിലെ ആദ്യ സെമിയിൽ പാക്കിസ്ഥാനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ന്യൂസിലാണ്ട്. ഗ്രൂപ്പ് 1ല്‍ നിന്ന് ഒന്നാം സ്ഥാനക്കാരായി ന്യൂസിലാണ്ട് സെമിയിലെത്തിയപ്പോള്‍ പാക്കിസ്ഥാന്‍ ഗ്രൂപ്പ് 2ലെ രണ്ടാം സ്ഥാനക്കാരായാണ് സെമിയിലെത്തിയത്.

മാറ്റങ്ങളില്ലാതെയാണ് ഇരു ടീമുകളും ഇന്ന് സെമി മത്സരത്തിനിറങ്ങുന്നത്.

ന്യൂസിലാണ്ട് : Finn Allen, Devon Conway(w), Kane Williamson(c), Glenn Phillips, Daryl Mitchell, James Neesham, Mitchell Santner, Tim Southee, Ish Sodhi, Lockie Ferguson, Trent Boult

പാക്കിസ്ഥാന്‍ : Mohammad Rizwan(w), Babar Azam(c), Mohammad Nawaz, Mohammad Haris, Shan Masood, Iftikhar Ahmed, Shadab Khan, Mohammad Wasim Jr, Naseem Shah, Haris Rauf, Shaheen Afridi