ഹോക്കി നേഷന്‍സ് കപ്പ് ഫൈനലില്‍ കടന്ന് ഇന്ത്യ

Sports Correspondent

വനിത ഹോക്കി നേഷന്‍സ് കപ്പ് ഫൈനലില്‍ കടന്ന് ഇന്ത്യ. ഷൂട്ടൗട്ടിൽ 2-1 എന്ന സ്കോറിന് അയര്‍ലണ്ടിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഉദിത് 44ാം മിനുട്ടിൽ ആണ് ഇന്ത്യയുടെ സമനില ഗോള്‍ കണ്ടെത്തിയത്. 14ാം മിനുട്ടിലാണ് അയര്‍ലണ്ട് മുന്നിലെത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ോരോ ഗോള്‍ വീതം ആണ് നേടിയത്.

ഫൈനലില്‍ ലോക റാങ്കിംഗിൽ ഏഴാം സ്ഥാനക്കാരായ സ്പെയിനാണ് ിന്ത്യയുടെ എതിരാളികള്‍.