എഫ് എ കപ്പിൽ ജെറാഡ് ഓൾഡ്ട്രാഫോർഡിൽ എത്തും, ഫിക്സ്ചറുകൾ അറിയാം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എഫ് എ കപ്പ് മൂന്നാം റൗണ്ട് പോരാട്ടങ്ങൾ തീരുമാനം ആയി. മാഞ്ചസ്റ്റർ യുണൈറ്റഡും ആസ്റ്റൺ വില്ലയും തമ്മിലുള്ള പോരാട്ടമാണ് മൂന്നാം റൗണ്ടിലെ ഏറ്റവും വലിയ പോരാട്ടം. ലിവർപൂൾ ഇതിഹാസം ജെറാഡ് ആണ് വില്ലയെ പരിശീലിപ്പിക്കുന്നത് എന്നതു കൊണ്ട് തന്നെ അദ്ദേഹം ഓൾഡ്ട്രാഫോർഡിൽ എത്തുന്നത് ആവേശകരമായ കാഴ്ച ആകും. നിലവിലെ എഫ് എ കപ്പ് ചാമ്പ്യന്മാരയാ ലെസ്റ്റർ സിറ്റിക്ക് വാറ്റ്ഫോർഡ് ആണ് എതിരാളികൾ. ജനുവരി 7 മുതൽ 10 വരെ ആകും മൂന്നാം റൗണ്ട് മത്സരങ്ങൾ നടക്കുക.

The ties will be played from January 7-10.

Draw in full:

Boreham Wood/St Albans v AFC Wimbledon

Yeovil v Bournemouth

Stoke v Leyton Orient

Swansea v Southampton

Chelsea v Chesterfield

Liverpool v Shrewsbury

Cardiff v Preston

Coventry v Derby

Burnley v Huddersfield

West Brom v Brighton

Kidderminster v Reading

Leicester v Watford

Mansfield v Middlesbrough

Hartlepool v Blackpool

Hull v Everton

Bristol City v Fulham

Tottenham v Morecambe

Millwall v Crystal Palace

Port Vale v Brentford

Swindon v Manchester City

Wigan v Blackburn

Luton v Harrogate

Birmingham v Plymouth

Manchester United v Aston Villa

Wolves v Sheffield United

Newcastle v Cambridge

Barnsley v Ipswich/Barrow

Peterborough v Bristol Rovers

West Ham v Leeds

QPR v Rotherham

Charlton v Norwich

Nottingham Forest v Arsenal