ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്, പുജാരയ്ക്ക് പകരം രാഹുല്‍, കുല്‍ദീപിനും ഇടമില്ല

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

എഡ്ജ്ബാസ്റ്റണിലെ ആദ്യ ടെസ്റ്റില്‍ ടോസ് സ്വന്തമാക്കി ഇംഗ്ലണ്ട്. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പിച്ചില്‍ കാര്യമായ പുല്ലൊന്നുമില്ലാത്തതിനാല്‍ ദിവസം പുരോഗമിക്കവേ ബാറ്റിംഗിനു അനുകൂലമാകുന്ന പിച്ചായി ഇത് മാറുമെന്നാണ് ഇംഗ്ലണ്ട് നായകന്‍ റൂട്ട് പറഞ്ഞത്.

ഇന്ത്യ തങ്ങളുടെ പ്രധാന ബാറ്റിംഗ് താരം ചേതേശ്വര്‍ പുജാരയെ ടീമില്‍ ഉള്‍പ്പെടുത്താതെയാണ് അന്തിമ ഇലവന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കുല്‍ദീപ് യാദവിനും ആദ്യ ടെസ്റ്റില്‍ സ്ഥാനം ലഭിച്ചിട്ടില്ല. പുജാരയ്ക്ക് പകരം ലോകേഷ് രാഹുല്‍ മൂന്നാം നമ്പറില്‍ ഇറങ്ങും.

England (Playing XI): Alastair Cook, Keaton Jennings, Joe Root(c), Dawid Malan, Jonny Bairstow(w), Ben Stokes, Jos Buttler, Sam Curran, Adil Rashid, Stuart Broad, James Anderson

India (Playing XI): Murali Vijay, Shikhar Dhawan, Lokesh Rahul, Virat Kohli(c), Ajinkya Rahane, Dinesh Karthik(w), Hardik Pandya, Ravichandran Ashwin, Umesh Yadav, Mohammed Shami, Ishant Sharma

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial