ഹെന്റമ്മോ!! ബൈജൂസ് ഖത്തർ ലോകകപ്പ് സ്പോൺസർ!!

ബൈജൂസ് കമ്പനി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. അവർ ലോകം ൽ കായിക രംഗത്തെ ഏറ്റവും വലിയ ഇവന്റായ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്പോൺസർ ആയിരിക്കുകയാണ്. ഇന്ന് ബൈജൂസ ഫിഫ ലോകകപ്പിന്റെ സ്പോൺസർ ആയി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മലയാളി ആയ ബൈജു രവീന്ദ്രൻ ആണ് ബൈജൂസിന്റെ ഉടമ. ഇന്തിനകം ഇന്ത്യം ക്രിക്കറ്റ് ടീമിന്റെയും കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന്റെയും ഔദ്യോഗിക സ്പോൺസർ ആണ് ബൈജൂസ്.

ആഗോള തലത്തിൽ മുൻനിര എഡ്‌ടെക് കമ്പനികളിലൊന്നായ BYJU- FIFA World Cup സ്പോൺസർ ചെയ്യുന്ന ആദ്യത്തെ EdTech കമ്പനിയായി BYJU മാറി. കരാർ പ്രകാരം, BYJU ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുമായി ഇടപഴകുന്നതിന് അതുല്യമായ പ്രൊമോഷണൽ കാമ്പെയ്‌നുകൾ ക്യൂറേറ്റ് ചെയ്യും. ഫിഫ ലോകകപ്പ് ഖത്തർ 2022ന്റെ അടയാളങ്ങൾ, ആസ്തികൾ, ചിഹ്നങ്ങൾ എന്നിവയിലും ബൈജൂസ് കമ്പനിയുടെ ലോഗോ ഉണ്ടാകും.